brahmos - Janam TV

brahmos

ബ്രഹ്മോസ് വേണം; 700 മില്യൺ ഡോളറിന്റെ കരാറുമായി വിയറ്റ്നാം; പ്രതിരോധ കയറ്റുമതിയിൽ ഭാരതത്തിന്റെ മുഖമുദ്രയായി ഈ മിസൈൽ

ഇന്തോ-പസഫിക് മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര വികാസങ്ങളിൽ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ വളർച്ച ആണയിട്ട് സൂചിപ്പിക്കുകയാണ് ബ്രഹ്മോസ് മിസൈൽ. കൃത്യതയുടെയും പങ്കാളിത്തത്തിൻ്റെയും പ്രതീകമായി ഉയർന്നുവരുന്നതിൽ ...

ഇന്ത്യയുടെ ‘ബ്രഹ്മാസ്ത്ര’മായ ബ്രഹ്മോസിന് 23 വയസ് : ആയുധവിപണിയിലെ താരം , ഇന്ത്യയ്‌ക്ക് നേട്ടം 20,000 കോടി

ന്യൂഡല്‍ഹി ; ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷണമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ പുറത്തിറങ്ങിയിട്ട് 23 വർഷം . 2001 ജൂൺ 12-നാണ് ബ്രഹ്മോസിൻ്റെ ആദ്യ പരീക്ഷണ ...

ഇന്ത്യയുടെ ആയുധ കയറ്റുമതിയിൽ 35 മടങ്ങ് വർദ്ധനവ്; തദ്ദേശീയമായി നിർമ്മിച്ചത് 12 ബില്യൺ ഡോളറിന്റെ പ്രതിരോധ ഉത്പന്നങ്ങൾ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഇന്ത്യയിൽ ആയുധങ്ങളുടെയും പ്രതിരോധ ഉൽപന്നങ്ങളുടെയും കയറ്റുമതി 35 മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട് . അഹമ്മദാബാദിൽ തെരഞ്ഞെടുപ്പ് ...

ഫിലിപ്പീൻസിന് ‘ബ്രഹ്മോസ്’ കൈമാറി ഭാരതം; 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതി; സുപ്രധാന ചുവടുവയ്പ്പ്

ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറി. നാ​ഗ്പൂരിൽ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യൻ ...

എതിരാളികളുടെ പേടി സ്വപ്നം! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ മെ​ഗാ ഡീലിന് മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച ...

ബ്രഹ്‌മോസിൽ റഷ്യയുമായി 1700 കോടിയുടെ കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

ന്യൂഡൽഹി: എൻജിഎംഎംസിബി എൽആർ ( നെക്‌സ്റ്റ് ജനറേഷൻ ബ്രഹ്‌മോസ് മരിടൈം മൊബൈൽ കോസ്റ്റൽ ബാറ്ററീസ്- ലോംഗ് റേഞ്ച്) നിർമ്മിക്കാൻ ബ്രഹ്‌മോസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഒപ്പുവെച്ച് പ്രതിരോധ ...

കുതിക്കനൊരുങ്ങി ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി : പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ. 2025-ഓടെ കയറ്റുമതി 1.5 ബില്യണിൽ നിന്ന് 5 ബില്യണിലേക്കെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2026-ഓടെ ബ്രഹ്മോസ് ...

മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യം; ഇരട്ട ടവർ തകർത്തത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ

ലക്‌നൗ : മരട് ഫ്‌ളാറ്റ് പൊളിച്ചത് പോലെ നോയിഡയിലെ ഇരട്ട ടവറും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചട്ടങ്ങൾ പാലിച്ച് തകർത്തിരിക്കുകയാണ്. സെക്ടർ 93എ-യിൽ സ്ഥിതി ചെയ്തിരുന്ന അപെക്സ്, സിയാൻ ...

‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കും‘: ബ്രഹ്മോസിൽ നമ്മൾ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അവയ്‌ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി- PM Modi in NIIO Swavlamban Seminar

ന്യൂഡൽഹി: നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഐ ഐ ഒയുടെ സ്വാവലംബൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ...

റഷ്യൻ സഹകരണത്തോടെ ശത്രുക്കൾക്ക് മേൽ മിന്നൽപ്പിണർ തീർക്കാൻ ഇന്ത്യ; രാജ്യത്തെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അഞ്ച് വർഷത്തിനുള്ളിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിക്കാൻ സാധിക്കുമെന്ന് ബ്രഹ്മോസ് ഏറോസ്പേസ് അറിയിച്ചു. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായാണ് മിസൈൽ ഒരുങ്ങുന്നത്. കൂടാതെ, ലോകത്തിലെ ...

ബ്രഹ്മോസിന്റെ കപ്പൽ വേധ പതിപ്പിന്റെ പരീക്ഷണം വിജയം; ദൃശ്യങ്ങൾ പങ്കുവെച്ച് നാവിക സേന

ന്യൂഡൽഹി : സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസിന്റെ കപ്പൽ വേധ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി നാവിക സേന. ആൻഡമാൻ നിക്കോബാറിലായിരുന്നു പരീക്ഷണം. ലക്ഷ്യം ...

കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക്; ദൗത്യം വിജയമാക്കി ബ്രഹ്മോസ്

ന്യൂഡൽഹി : കടലിൽ നിന്നും ആകാശത്ത് നിന്നും ഒരേ ലക്ഷ്യസ്ഥാനത്തിലേക്ക് മിസൈൽ വിക്ഷേപിച്ചുകൊണ്ട് നടത്തിയ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം. ഇന്ത്യൻ നാവിക സേനയുടെ ഡീക്കമ്മീഷൻ ...

സുഖോയ് വിമാനത്തിൽ നിന്ന് തൊടുത്ത് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ; പരീക്ഷണം വിജയകരമെന്ന് വ്യോമസേന

ന്യൂഡൽഹി : ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതായി ഇന്ത്യൻ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്നാണ് ബ്രഹ്മോസ് മിസൈൽ വിക്ഷേപിച്ചത്. ഇത് ...

പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ; ബ്രഹ്മോസ് മിസെെൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ...

പാക് അതിർത്തിയിൽ അജ്ഞാത വസ്തു പതിച്ചു , ആകാശത്ത് പുക ; ഇന്ത്യ വീണ്ടും ബ്രഹ്മോസ് മിസൈൽ അയച്ചതാണെന്ന ഭീതിയിൽ പാകിസ്താൻ

ഇസ്ലാമാബാദ് : സിന്ധിലെ ജംഷോറയിൽ അജ്ഞാത വസ്തു പതിച്ചതിനു പിന്നാലെ പാകിസ്താനിൽ പരിഭ്രാന്തി . ആകാശത്ത് പുകപടലം സൃഷ്ടിച്ചുകൊണ്ടാണ് വസ്തു പതിച്ചതെന്ന് പാക് വാർത്താ ചാനലായ എആർവൈ ...

ബ്രഹ്മോസ് പരീക്ഷണം വീണ്ടും വിജയകരം; പരീക്ഷിച്ചത് അത്യാധുനിക മിസൈൽ

ന്യൂഡൽഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീർഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. ബ്രഹ്മോസ് മിസൈലിന്റെ ദീർഘദൂര പ്രിസിഷൻ സ്‌ട്രൈക്ക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ ...

ബ്രഹ്മോസ് മിസൈലുകൾ ലക്‌നൗവിൽ നിർമ്മിക്കും: ബിജെപി ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാജ്‌വാദി സർക്കാരിന്റെ കാലത്ത് അവർ സാധാരണ പിസ്റ്റളുകളാണ് നിർമ്മിച്ചിരുന്നത്. എന്നാൽ ഭരണം മാറി, യുപിയിൽ ...

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്‌നവും.. ഭാരതത്തിന്റെ വജ്രായുധം ബ്രഹ്മോസ്..വീഡിയോ

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നവും .. കരയിലും കടലിലും ആകാശത്തും ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കുന്തമുന.ലോകത്തെ തന്നെ ഏറ്റവുമധികം കൃത്യതയുള്ളതും മാരക പ്രഹരശേഷിയുള്ളതുമായ സൂപ്പർ ...

കൈ നിറയെ ജോലി ; ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണ കേന്ദ്രമായി യുപിയെ മാറ്റൽ ; ബ്രഹ്മോസ് ഒരു തുടക്കം മാത്രം

ലക്‌നൗ : ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ്. നിർമ്മാണ കേന്ദ്രത്തിനായി ഇതിനോടകം തന്നെ സർക്കാർ ഭൂമി അനുവദിച്ചുകഴിഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന ...

പ്രതിരോധ മേഖലയിലും ചരിത്രമെഴുതാൻ യുപി; ബഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കും

ലക്‌നൗ : ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കാൻ ഉത്തർപ്രദേശ്. ഇതുമായി ബന്ധപ്പെട്ട പദ്ധതിയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവാദം നൽകി. ...

ഇന്ത്യയുടെ ‘ വജ്രായുധം ‘ വാങ്ങാൻ യുഎഇയും ,സൗദിയും ; കരസേനാ മേധാവി യുഎഇ യിലേക്ക്

ന്യൂഡൽഹി : ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് യുഎഇയും ,സൗദിയും . ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ...

ഫിലിപ്പൈൻസിനു കാവലായി ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ; ബ്രഹ്‌മോസ് മിസൈലുകൾ സ്വന്തമാക്കുന്ന ആദ്യ രാജ്യം

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ആദ്യമായി ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കുന്ന രാജ്യമാകാൻ ഫിലിപ്പൈൻസ് . അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടും ...