സെൽഫി പ്രേമികൾക്കായി എട്ട് മെഗാപിക്സൽ ക്യാമറ; 6000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ; സാംസങ് എം13 ഫോണുകൾ ടീനേജിനുളളതാണ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെൽഫി പ്രേമികൾക്കായി എട്ട് മെഗാപിക്സൽ ക്യാമറ; 6000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രൈമറി ക്യാമറ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ; സാംസങ് എം13 ഫോണുകൾ ടീനേജിനുളളതാണ്

Samsung Galaxy M13

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

സാംസങിന്റെ ഏറ്റവും പുതിയ എം13 ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിട്ട് കുറച്ച് ദിവസങ്ങളായി. 4ജി, 5ജി ഫോണുകളാണ് വിപണിയിൽ എത്തിയത്. 11,999 രൂപ മുതൽക്കാണ് സാംസങ് എം13 ഫോണുകളുടെ വില ആരംഭിക്കുന്നത്. വലിയ ബാറ്ററിയും വലിയ ഡിസ്പ്ലേയും എം13 ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഒരു ഫോണിൽ എക്സിനോസും മറ്റേതിൽ മീഡിയാ ടെക്ക് ചിപ്പുമാണ് കമ്പനി നൽകിയിട്ടുള്ളത്.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഗാലക്സി എം13 4ജിയ്‌ക്ക്. കമ്പനിയുടെ തന്നെ എക്സിനോസ് 850 പ്രൊസസറാണ് ഇതിൽ നൽകിയിരിക്കുന്നത് . പരമാവധി 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഇതിലുണ്ട്. ഇന്റേണൽ മെമ്മറി റാമിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നതാണ്. ആൻഡ്രോയിഡ് 12 ആണ് സാംസങ് എം13ൽ നൽകിയിരിക്കുന്നത്. ഇതിൽ 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 15 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട് . ട്രിപ്പിൾ ക്യാമറയിൽ 50 എംപി പ്രൈമറി ക്യാമറയും, അഞ്ച് എംപി അൾട്രാ വൈഡ് ലെൻസും, രണ്ട് എംപി ഡെപ്ത് ക്യാമറയുമാണുള്ളത്. സെൽഫിയ്‌ക്ക് വേണ്ടി എട്ട് മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

 

സാംസങ് എം13 5ജി ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആണുള്ളത്. മീഡിയാ ടെക്ക് ഡൈമെൻസിറ്റി 700 5ജി പ്രൊസസറാണിതിൽ. 128 ജിബി വരെ സ്റ്റോറേജും 6 ജിബി വരെ റാമുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണിതിൽ. 15 വാട്ട് ചാർജിങ് പിന്തുണയ്‌ക്കും. ഡ്യുവൽ റിയർ ക്യാമറയിൽ പ്രൈമറയിൽ ക്യാമറയിൽ 50 എംപി സെൻസർ ആണുള്ളത്. അഞ്ച് എംപി ആണ് സെൽഫി ക്യാമറ.

 

സാംസങ് എം13 4ജി-യുടെ നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് വില. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയുമാണ് വില. 5ജി പതിപ്പിനും രണ്ട് വേരിയന്റുകളാണുള്ളത്. ഇതിൽ നാല് ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും ആറ് ജിബി റാം + 128 ജിബി പതിപ്പിന് 15,999 രൂപയുമാണ് വില. മിഡ്നൈറ്റ് ബ്ലൂ, അക്വ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ തുടങ്ങിയ നിറങ്ങളിലായിരിക്കും ഫോണുകൾക്ക് ഉണ്ടാക്കുക.

Tags: SpecialmobileMobile PhoneSAMSUNG
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies