‘അവഗണനകളോട് പടവെട്ടിയ ബാല്യം, പോരാട്ടത്തിന്റെ കൗമാരം, മാനവികതയുടെ യൗവ്വനം‘: വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണി യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷ- Veerappan's Daughter becomes BJYM Tamil Nadu Vice President
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അവഗണനകളോട് പടവെട്ടിയ ബാല്യം, പോരാട്ടത്തിന്റെ കൗമാരം, മാനവികതയുടെ യൗവ്വനം‘: വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണി യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷ- Veerappan’s Daughter becomes BJYM Tamil Nadu Vice President

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 03:15 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദക്ഷിണേന്ത്യയെ പതിറ്റാണ്ടുകളോളം കിടുകിടെ വിറപ്പിച്ച വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണിയെ യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ‘അവഗണനകളോട് പടവെട്ടിയ ബാല്യവും പോരാട്ടത്തിന്റെ കൗമാരവും കടന്ന് മാനവികതയുടെ യൗവ്വനത്തിലെത്തി നിൽക്കുന്ന വിദ്യാറാണിയുടെ പോരാട്ടവീര്യത്തിനും ജീവകാരുണ്യ മനസ്ഥിതിയ്‌ക്കുമുള്ള അംഗീകാരമാണ് സ്ഥാനലബ്ധിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമ ബിരുദധാരിയായ വിദ്യാറാണി നിലവിൽ കൃഷ്ണഗിരിയിൽ ഒരു സ്കൂൾ നടത്തുകയാണ്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിദ്യാറാണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ജാതിമത ഭേദമെന്യെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കാനാണ് താൻ രാഷ്‌ട്രീയ രംഗത്തേക്ക് കടന്ന് വരുന്നത് എന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളവയാണ്. അവ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിദ്യാറാണി അറിയിച്ചു.

2004 ഒക്ടോബർ 24നാണ് വീരപ്പനെ പ്രത്യേക ദൗത്യസേന വെടിവെച്ച് കൊലപ്പെടുത്തിയത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി എൻഡിഎ സഖ്യകക്ഷിയായ പിഎംകെയുടെ അനുബന്ധ സംഘടനയായ ടിവികെയുടെ പ്രവർത്തകയാണ്.

Tags: BJPveerappanbjym
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies