പല്ല് തേക്കാൻ ബ്രഷും പേസ്റ്റും വേണ്ട; ആ ജോലിക്ക് മൈക്രോ റോബോട്ടുകൾ തയ്യാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ല് തേക്കാൻ ബ്രഷും പേസ്റ്റും വേണ്ട; ആ ജോലിക്ക് മൈക്രോ റോബോട്ടുകൾ തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 02:47 pm IST
FacebookTwitterWhatsAppTelegram

പലർക്കും മടിയുള്ള ജോലിയാണ് ശരീരം വൃത്തിയാക്കൽ, പ്രത്യേകിച്ചും പല്ല്. ദിവസത്തിൽ രണ്ട് നേരം പല്ല് തേക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള മടികൊണ്ട് ആരും ആ പണിക്ക് പോകാറില്ല. എന്നാൽ ഇനി ആ ജോലിയോർത്ത് ആരും വിഷമിക്കേണ്ട, അതിന് തയ്യാറായി എത്തിയിരിക്കുകയാണ് കുഞ്ഞൻ റോബോട്ടുകളായ മൈക്രോ റോബോട്ടുകൾ. ഈ റോബോട്ടുകളെ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാൻ സാധിക്കുമെന്ന് പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു. ദിവ്യാംഗർക്കും കിടപ്പ് രോഗികൾക്കും ഇത് ഏറെ സഹായമാകുമെന്നാണ് കണ്ടെത്തൽ.

അയേൺ ഓക്‌സൈഡ് നാനോപാർട്ടിക്കിളുകൾ ഉപയോഗിച്ചാണ് മൈക്രോ റോബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. കാന്തിക ശേഷി ഉപയോഗിച്ച് ഇവയുടെ ചലനം നിയന്ത്രിക്കാനാകും. ടൂത്ത് ബ്രഷുകൾക്ക് സമാനമായ നാരുകൾ ഉള്ളതിനാൽ എളുപ്പത്തിൽ വൃത്തിയാക്കാനും സാധിക്കും. നീളമേറിയ സ്ട്രിംഗുകൾ കൊണ്ടാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

മൈക്രോ റോബോട്ടിലെ നാനോ പാർട്ടിക്കിൾസിനെ കാന്തിക ശേഷി ഉപയോഗിച്ച് രൂപം മാറ്റാനും നിയന്ത്രിക്കാനും കഴിയുമെന്ന് ഗവേഷകരിൽ ഒരാളായ അഡ്വേഡ് സ്റ്റേഗർ പറയുന്നു. നീളം കൂട്ടാനും കുറയ്‌ക്കാനും വായിലെ ചെറിയ, ഇടുങ്ങിയ പ്രദേശങ്ങൾ വൃത്തിയാക്കാനും മൈക്രോ റോബോട്ടുകളെക്കൊണ്ട് സാധിക്കും. മൈക്രോ റോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണം മനുഷ്യന്റെ പല്ലിൽ നടത്തിയിരുന്നു. ഈ പരീക്ഷണങ്ങൾ വിജയിച്ചു. ആന്റിമൈക്രോബൈൽസ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകൾക്കുണ്ടെന്നും ഗവേഷകർ പറയുന്നു.

Tags: teethBRUSHPASTECLEANING
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies