ഭൂട്ടാൻറെ ദോക്ലാം അതിർത്തി താഴ്വരയിൽ ചൈനയുടെ ഗ്രാമം; സ്ഥിരീകരണവുമായി ഉപഗ്രഹ ചിത്രങ്ങൾ; ചർച്ചകളിലെ ഇന്ത്യയുടെ മുന്നറിയിപ്പുകൾ ന്യായീകരിക്കുന്ന തെളിവുകൾ ശക്തം-Chinese villages in Bhutan Boarder
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂട്ടാന്റെ ദോക്ലാം അതിർത്തി താഴ്വരയിൽ ചൈനയുടെ ഗ്രാമം; സ്ഥിരീകരണവുമായി ഉപഗ്രഹ ചിത്രങ്ങൾ; ചർച്ചകളിലെ ഇന്ത്യയുടെ മുന്നറിയിപ്പുകൾ ന്യായീകരിക്കുന്ന തെളിവുകൾ ശക്തം-Chinese villages in Bhutan Boarder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: എല്ലാ ചർച്ചകളിലേയും തീരുമാനങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനയുടെ കുതന്ത്രങ്ങൾ പുറത്താക്കി ഉപഗ്രഹ ചിത്രങ്ങൾ. അതിർത്തി രാജ്യങ്ങളുടെ മേഖലകളിൽ ചൈനയുടെ കാലങ്ങളായുള്ള കടന്നുകയറ്റം തുടരുന്ന തെളിവുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഭൂട്ടാൻ നിരന്തരം ചൈനയുടെ ഭീഷണി നേരിടുന്ന അതിർത്തിയിലാണ് ചൈന രണ്ടു ഗ്രാമങ്ങൾ പണിതീർത്തിരിക്കുന്നത്.

ഭൂട്ടാൻ അതിർത്തിയിൽ ദോക്ലാം മേഖലയിലെ ഗ്രാമങ്ങളുടെ ചിത്രമാണ് പുറത്തുവന്നത്. ഭൂട്ടാന്റെ കിഴക്കൻ അതിർത്തിയിൽ 9 കിലോമീറ്റർ മാത്രം ദൂരത്താണ് ഗ്രാമം പണിതീർത്തി രിക്കുന്നത്. പ്രദേശിക മാദ്ധ്യമങ്ങൾ ഭൂട്ടാനിൽ നിന്ന് അതീവ ഗൗരവത്തോടെയാണ് വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ആമോ ചൂ നദിയുടെ കരയിലാണ് ചൈനയുടെ രണ്ടാമത്തെ ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. ദോക്ലാം മേഖലയിൽ ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തികളെ ബന്ധിപ്പിക്കുന്ന മൂന്നു റോഡുകൾ സംഗമിക്കുന്ന മേഖലയ്‌ക്കടുത്താണ് ഗ്രാമം.

2017ൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ ചെറുത്തുനിൽപ്പാണ് അപ്രതീക്ഷിതമായ ചൈനയുടെ അതിർത്തി ലംഘനം ദോക്ലാമിൽ വിഫലമാക്കിയത്. എന്നാൽ അധികം പിന്നോട്ട് മാറാതിരുന്ന ചൈന ഭൂട്ടാന്റെ സ്വതന്ത്രപരമാധികാരത്തെ വെല്ലുവിളിച്ചാണ് ഗ്രാമങ്ങൾ പണിതിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ മറ്റെല്ലാ അതിർത്തികളിലും ചെയ്യുന്ന പോലെ റോഡുകൾ പണിതാണ് ചൈന അന്താരാഷ്‌ട്ര അതിർത്തികളെ സമർത്ഥമായി ലംഘിക്കു ന്നത്.

Tags: Bhutan-china
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies