''വിവാഹം കഴിഞ്ഞിട്ടില്ല''; വാർത്ത നിഷേധിച്ച് ഗോപി സുന്ദർ - Gopi Sundar and Amrita Suresh
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”വിവാഹം കഴിഞ്ഞിട്ടില്ല”; വാർത്ത നിഷേധിച്ച് ഗോപി സുന്ദർ – Gopi Sundar and Amrita Suresh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള വിവാഹ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. ഇരുവരും പുഷ്പഹാരമണിഞ്ഞ് നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവെച്ചതോടെയാണ് വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ വാർത്ത പ്രചരിച്ചത്. സിന്ദൂരമണിഞ്ഞ് നിൽക്കുന്ന അമൃതയെ പോസ്റ്റിൽ കണ്ടതോടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായി.

എന്നാൽ വിവാഹ വാർത്ത നിഷേധിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വിവാഹം കഴിഞ്ഞിട്ടില്ലെന്നും പഴനിയിൽ വെച്ച് മുമ്പെടുത്ത ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെന്നും ഗോപി സുന്ദർ പ്രതികരിച്ചു.

നേരത്തെയും ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ക്ഷേത്രസന്ദർശനത്തിനിടെ രണ്ടുപേരും ഹാരമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞതായി വാർത്ത പ്രചരിച്ചത്. അന്നും ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയുണ്ടായി.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമകരമായ ഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചൊരു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണമെന്നും അമൃത സുരേഷ് പറഞ്ഞു. ഇതിന് പിന്നാലെ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചർച്ചയാകുകയും ചെയ്തിരുന്നു.

 

Tags: weddingamrita sureshgopi sundar
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies