ചൈനയിലെ വ്യാപാര മേഖലയിലെ സാഹചര്യങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിലെ വ്യാപാര മേഖലയിലെ സാഹചര്യങ്ങളിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 05:30 pm IST
Facebook
Twitter
WhatsAppTelegram

ബെൽജിയം: ചൈനയിലെ വ്യാപാര അന്തരീക്ഷത്തിൽ ആശങ്ക അറിയിച്ച് യൂറോപ്യൻ യൂണിയൻ. ചൈനയിൽ വർദ്ധിച്ചു വരുന്ന രാഷ്‌ട്രീയ വൽക്കരണത്തിലും യുക്രെയ്ൻ -റഷ്യൻ യുദ്ധത്തിലും ഇയു എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വൽഡിസ് ഡോംബ്രോവ്‌സ്‌കിസ് ആശങ്ക ഉന്നയിച്ചു. ഒൻപതാമത് സാമ്പത്തിക വ്യാപാര ചർച്ചയിലാണ് ( എച്ച്ഇഡി) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾ രാജ്യത്ത് നിലവിലുള്ള പ്രവർത്തനങ്ങളും നിക്ഷേപങ്ങളും പുനപരിശോധിക്കുമെന്ന് ഇയു വ്യക്തമാക്കി.

ആഗോള സാമ്പത്തിക പ്രതിസന്ധികൾ, മഹാമാരി വിതരണമേഖലയിൽ സൃഷ്ടിച്ച തടസ്സങ്ങൾ, യുക്രെയ്‌നിൽ റഷ്യയുടെ കടന്നുകയറ്റം തുടങ്ങിയവ ചർച്ചയിൽ പ്രധാന വിഷയങ്ങളായിരുന്നു. സാമ്പത്തിക സേവനങ്ങളിലെ സഹകരണം, ഊർജ്ജമേഖലയിലെ പ്രതിസന്ധികൾ എന്നിവയിൽ ഉഭയകക്ഷി ചർച്ചയും സംഘടിപ്പിച്ചു.യുക്രെയ്ൻ യുദ്ധം ആഗോള തലത്തിൽ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്ന് ഡോംബ്രോവ്‌സ്‌കിസ് അറിയിച്ചു. യൂറോപ്യൻ യൂണിയനും ചൈനയുമായി സന്തുലിതമായ വ്യാപാരവും നിക്ഷേപവും നിലനിർത്തണമെങ്കിൽ തുടർച്ചയായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രിലിൽ ഇയു-ചൈന ഉച്ചകോടിയ്‌ക്ക് ശേഷം തുടർ ചർച്ചകൾക്കായുള്ള തിയതി നിശ്ചയിക്കുന്നത് പരാജയപ്പെട്ടതിനു ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ നടന്നത്. യൂറോപ്യൻ യൂണിയനും ചൈനയും പ്രധാന വ്യാപാര പങ്കാളികളാണ്. 2021 ൽ ഇയുവിന്റെ ചരക്ക് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ പങ്കാളിയാണ് ചൈന.

 

Tags: ChinaEuropean Union
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies