ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ നേടുന്നതിനെതിരെ ഭരണകൂടം നടത്തിയ നിന്ദ്യമായ ഗൂഢാലോചനയുടെ കഥ; നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു- 'Rocketry: The Nambi Effect' OTT Release announced
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ നേടുന്നതിനെതിരെ ഭരണകൂടം നടത്തിയ നിന്ദ്യമായ ഗൂഢാലോചനയുടെ കഥ; നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി‘ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു- ‘Rocketry: The Nambi Effect’ OTT Release announced

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 11:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; ഭരണകൂട ഭീകരതയുടെ ഇരയായി കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് നരകയാതന അനുഭവിക്കേണ്ടി വന്ന ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കട്രി‘ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 1ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂലൈ 26നാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തുക. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പ്രധാന നടനുമായ മാധവനാണ് ഇക്കാര്യം ഇസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

മാധവനാണ് റോക്കട്രിയിൽ നമ്പി നാരായണന്റെ വേഷം ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് പുറമേ കാനഡ, ഫ്രാൻസ്, ജോർജ്ജിയ, സെർബിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷാരൂഖ് ഖാൻ, സൂര്യ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നമ്പി നാരായണന്റെ കോളേജ് വിദ്യാഭ്യാസം മുതൽ വ്യാജ ചാരവൃത്തിക്കേസ് വരെയുള്ള സംഭവങ്ങളാണ് ‘റോക്കട്രി- ദ് നമ്പി എഫെക്ട്‘ എന്ന ചിത്രം പറയുന്നത്. തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് കാൻ ചലച്ചിതോത്സവത്തിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ‘റോക്കട്രി.‘

Tags: OTTRocketry: The Nambi EffectR Madhavan
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies