സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘം; ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനും സൗകര്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘം; ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനും സൗകര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കളളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘമെന്ന് സൂചന. അഡീഷണൽ ഡയറക്ടർ പദവിയിലുളള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

അഞ്ചംഗ ഉദ്യോഗസ്ഥ സംഘമാണ് സോണിയയിൽ നിന്ന് വിവരങ്ങൾ തേടുക. ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്ന് നീട്ടിവെയ്‌ക്കണമെന്ന് സോണിയ അഭ്യർത്ഥിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്. കൊറോണയ്‌ക്ക് ശേഷം ശ്വാസതടസവും അണുബാധയും ഉൾപ്പെടെയുളള പ്രശ്‌നങ്ങൾക്ക് സോണിയ ചികിത്സയിലുമായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ആവശ്യമെങ്കിൽ വിശ്രമിക്കാനുളള സൗകര്യവും ഇഡി ഏർപ്പെടുത്തിയിരിക്കുന്നത്.

സോണിയയുടെ ആരോഗ്യകാര്യത്തിൽ ഉൾപ്പെടെ പ്രത്യേക പരിഗണന നൽകി പ്രിയങ്ക ഗാന്ധിയെയും ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യൽ നടക്കുന്നിടത്തേക്ക് പ്രിയങ്കയ്‌ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസും സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. നേരത്തെ രാഹുൽ ഗാന്ധിയെ ഇഡി അഞ്ച് ദിവസം ചോദ്യം ചെയ്തിരുന്നു.

സോണിയയുടെ ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസ് ഡൽഹിയിലുൾപ്പെടെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ബാനറുമായി പാർലമെന്റ് മന്ദിര പരിസരത്തും കോൺഗ്രസ് നേതാക്കൾ പ്രകടനം നടത്തിയിരുന്നു.

Tags: sonia gandhimoney laundering caseED QUESTIONINGസോണിയ
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies