വിജയത്തിലേക്ക് ചുവടുവെച്ച് ദ്രൗപദി മുർമു; വോട്ട് മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടു-presidential election
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിജയത്തിലേക്ക് ചുവടുവെച്ച് ദ്രൗപദി മുർമു; വോട്ട് മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടു-presidential election

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനം ഉറപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു. ആകെ വോട്ട് മൂല്യം കേവല ഭൂരിപക്ഷം പിന്നിട്ടു. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് മുർമു കേവല ഭൂരിപക്ഷം മറികടന്നത്.

5,43,216 വോട്ട് മൂല്യമാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാൽ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ മുർമുവിന്റെ വോട്ട് മൂല്യം 5,77,777 ആയി ഉയർന്നു. ഇതുവരെ 2161 വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. മുർമുവിന് ലഭിച്ച വോട്ട് മൂല്യത്തിന്റെ നേർപകുതിയിൽ കുറവ് വോട്ടുകൾ മാത്രമാണ് എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചത്. 2,61,062 ആണ് യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ യശ്വന്ത് സിൻഹയ്‌ക്ക് 1058 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

കർണാടക, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാന്റ്, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വോട്ടുകളാണ് മൂന്നാം റൗണ്ടിൽ എണ്ണിയത്. സംസ്ഥാനങ്ങളിൽ നിന്നും ദ്രൗപദി മുർമുവിന് 812 വോട്ടുകളും, യശ്വന്ത് സിൻഹയ്‌ക്ക് 521 വോട്ടുകളും ലഭിച്ചതായി വരണാധികാരി പി.സി മോദി അറിയിച്ചു.

Tags: Presidential ElectionYashwant SinhaDraupadi Murmu
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies