പ്രതിസന്ധി ഒഴിയാത്ത ശ്രീലങ്കയെ ഒഴിവാക്കി; ഏഷ്യാകപ്പ് ക്രിക്കറ്റ് യുഎഇയിൽ: സ്ഥിരീകരണവുമായി ഗാംഗുലി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതിസന്ധി ഒഴിയാത്ത ശ്രീലങ്കയെ ഒഴിവാക്കി; ഏഷ്യാകപ്പ് ക്രിക്കറ്റ് യുഎഇയിൽ: സ്ഥിരീകരണവുമായി ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 10:51 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏഷ്യാകപ്പ് ടി20 വേദി യുഎഇയിലായിരിക്കുമെന്ന സ്ഥിരീകരണം നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണ്ണമെന്റാണ് കലാപം കാരണം വേദി മാറ്റാൻ തീരുമാനമായത്. ടൂർണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.

രാഷ്‌ട്രീയ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് രാജ്യാന്തര മത്സരങ്ങൾ കായിക താരങ്ങളുടെ സുരക്ഷയെ അടക്കം ബാധിക്കുമെന്നതിനാലാണ് വേദി മാറ്റേണ്ടി വന്നതെന്ന് ഗാംഗുലി അറിയിച്ചു. നിലവിൽ ഇന്ത്യയാണ് ചാമ്പ്യന്മാർ. 2018ൽ ബംഗ്ലാദേശിനെ ആവേശകരമായ ഫൈനലിൽ ഏഴുവിക്കറ്റിനാണ് കീഴടക്കിയത്.

അടുത്തമാസമാണ് ഏഷ്യാകപ്പ് ടി20 നടത്തേണ്ടിയിരുന്നത്. മറ്റ് എല്ലാ ഏഷ്യാരാജ്യങ്ങളേയും മൺസൂൺ ബാധിക്കുമെന്നതിനാലാണ് മത്സരം യുഎഇയിലേക്ക് മാറ്റിയത്. ഈ വർഷം ഓസ്‌ട്രേലിയ വേദിയാകാനിരിക്കുന്ന ലോകകപ്പ് ടി20യ്‌ക്ക് മുമ്പായി കിരീട പ്രതീക്ഷയുള്ള ഇന്ത്യയും പാകിസ്താനുമടക്കം സുപ്രധാന പോരാട്ടത്തിനാണ് ഏഷ്യാകപ്പ് സാക്ഷിയാവുക.

ഏഷ്യാകപ്പ് ടി20 ആരംഭിക്കേണ്ടിയിരുന്നത് അടുത്ത മാസം 27നായിരുന്നു. രണ്ടാം ദിവസത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം തീരുമാനിക്കപ്പെട്ടിരുന്നത്. വേദി മാറ്റിയതിനാൽ തിയതികളിൽ വ്യത്യാസമുണ്ടാകുമോ എന്ന് ഗാംഗുലി വ്യക്തമാക്കിയില്ല.

Tags: gangulyASIA CUP T20
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies