''ഭരണം പോയാലും തരക്കേടില്ല, മുഖ്യനെതിരെ പറഞ്ഞാൽ ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും''; കെ കെ രമയ്ക്ക് വധഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഭരണം പോയാലും തരക്കേടില്ല, മുഖ്യനെതിരെ പറഞ്ഞാൽ ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും”; കെ കെ രമയ്‌ക്ക് വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 11:02 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്‌ക്ക് വധഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാൻ ആണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നാണ് കത്തിൽ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ എംഎൽഎ ഡിജിപിക്ക് പരാതി നൽകി.

പിണറായി വിജയനെ കുറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നും ഭരണം പോയാലും അത് ചെയ്യുമെന്നും ഭീഷണിയുണ്ട്. ” നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തേയും കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസുകാരുടെ കയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും” എന്ന് കത്തിൽ പറയുന്നു.

കത്തിന്റെ പൂർണരൂപം-

എടീ രമേ, മണിച്ചേട്ടൻ നിന്നോട് മാപ്പ് പറയണം അല്ലേ? നിനക്ക് നാണമുണ്ടോ അത് പറയാൻ? സിപിഎം എന്ന പ്രസ്ഥാനത്തെക്കുറിച്ച് നീ എന്താണ് ധരിച്ച് വെച്ചിരിക്കുന്നത്? ഒഞ്ചിയം സമര നായകന്മാരെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ? നിന്റെ തന്തയോട് ചോദിച്ചാൽ ചിലപ്പോൾ അറിയുമായിരിക്കും.

ഒഞ്ചിയം രക്തസാക്ഷികളെ അല്പമെങ്കിലും ഓർത്തിരുന്നെങ്കിൽ ഉളുപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എംഎൽഎ ആകുമോ? നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

പിന്നെ നിന്റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ ഗൂഢ ശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തേയും കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസുകാരുടെ കയ്യടി വാങ്ങാനാണ് ഭാവമെങ്കില് സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും.

പിന്നെ വിഡി സതീശനും കെ മുരളീധരനും കെസി വേണുഗോപാലുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ ? നിങ്ങൾക്ക് വെച്ചിട്ടുണ്ട്. നമുക്ക് അവിടെ വെച്ച് കാണാം.. ഇൻക്വിലാബ് സിന്ദാബാദ്

– പയ്യന്നൂർ സഖാക്കൾ

 

Tags: threatkk ramarmp
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies