സോണിയ അമാനുഷിക വ്യക്തിയാണോ; കോൺഗ്രസ്സിന് ഒന്നിനോടും താൽപ്പര്യമില്ല; എല്ലാം വ്യക്തികേന്ദ്രീകൃതമാക്കുന്നു: പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ബിജെപി-Is Sonia a superhuman ? Congress don't like productive disscussions
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയ അമാനുഷിക വ്യക്തിയാണോ; കോൺഗ്രസ്സിന് ഒന്നിനോടും താൽപ്പര്യമില്ല; എല്ലാം വ്യക്തികേന്ദ്രീകൃതമാക്കുന്നു: പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി ബിജെപി-Is Sonia a superhuman ? Congress don’t like productive disscussions

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 12:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന കോൺഗ്രസ്സ് നടപടികൾക്ക് ചുട്ട മറുപടിയുമായി ബിജെപി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയയെ ഇഡി ചോദ്യംചെയ്യാൻ വിളിച്ച വിഷയത്തിലാണ് കോൺഗ്രസ്സ് ബഹളം തുടരുന്നത്. സഭയിൽ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയാണ് ബിജെപിയ്‌ക്കായി മറുപടി നൽകിയത്.

‘സോണിയയെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ല സഭ ചർച്ച ചെയ്യേണ്ടത്. സോണിയ അമാനുഷിക നേതാവൊന്നുമല്ല. ഇത്തരം ബഹളങ്ങൾ അംഗീകരിക്കാനുമാവില്ല. രാജ്യത്തി ന്റെ പൊതുവിഷയങ്ങളെന്ത് ഉന്നയിച്ചാലും അത് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാറും ബിജെപിയും തയ്യാറാണ്. എന്നാൽ സഭയുടെ വിലപ്പെട്ട സമയമാണ് നിങ്ങൾ അപഹരി ക്കുന്നത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ എത്തുന്ന മുറയ്‌ക്ക് ചർച്ചചെയ്യാൻ തീരുമാനിച്ച വിഷയം അവതരിപ്പിക്കാം. അത് പ്രതിപക്ഷത്തിന്റെ സമുന്നത നേതാക്കളെ അറിയി ച്ചിട്ടുമുണ്ട്.’ പ്രൽഹാദ് ജോഷി തുറന്നടിച്ചു.

ഇന്നലെ മുതൽ സോണിയയെ ചോദ്യം ചെയ്യാൻ ഇഡി വിളിച്ചുവരുത്തിയതിനെ ചൊല്ലി കോൺഗ്രസ് സഭയിൽ ബഹളം തുടരുകയാണ്. ഇതിനെതിരെയാണ് ബിജെപി മന്ത്രിമാർ ശക്തമായി പ്രതികരിച്ചത്. രാജ്യത്തെ ഏതെങ്കിലും സുപ്രധാന വിഷയത്തിൽ കോൺഗ്രസ്സിന് എന്തെങ്കിലും നയമുണ്ടോ എന്ന ബിജെപിയുടെ ചോദ്യത്തിനും പ്രതിപക്ഷത്തിന് മറുപടിയുണ്ടായില്ല. പ്രമുഖ കോൺഗ്രസ്സ് നേതാക്കളെല്ലാം ബഹളത്തിനൊപ്പം തുടരുന്നതിനെ ബിജെപി ആയുധമാക്കുകയാണ്.

Tags: bjp-CONGRESS
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies