ചിലർ ചേർന്ന് പിതാവിനെ മതപരിവർത്തനത്തിന് ഇരയാക്കി; ഇപ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങിയ അനുഭൂതി; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ-Abdul converted to Hinduism
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിലർ ചേർന്ന് പിതാവിനെ മതപരിവർത്തനത്തിന് ഇരയാക്കി; ഇപ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങിയ അനുഭൂതി; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ-Abdul converted to Hinduism

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ. ഫത്തേപൂർ സ്വദേശിയായ അബ്ദുൾ ജമീൽ ആണ് ഹിന്ദു മതം സ്വീകരിച്ചത്. താൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിയെന്ന് ഹിന്ദു മതം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. പട്ടേൽ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങുകൾ. നിരവധി ആചാര്യന്മാരും ഹിന്ദു സംഘടനാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതിന് ശേഷം അദ്ദേഹം ശ്രാവൺ കുമാർ എന്ന പേരും സ്വീകരിച്ചു.

ഇന്ത്യൻ റെയിൽവേയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ആയിരുന്നു അബ്ദുൾ ജമീൽ. ബന്ധുക്കളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് 65 കാരനായ അബ്ദുൽ ജമീൽ ഹിന്ദു മതം സ്വീകരിച്ചത്. മൂന്ന് പെൺമക്കളും ഒരു മകനുമാണ് ജമീലിനുള്ളത്.

തന്റെ പൂർവ്വികർ രജപുത്രരായിരുന്നുവെന്ന് ജമീൽ പറഞ്ഞു. തന്റെ പിതാവിനെ ചില ആളുകൾ ചേർന്ന് സമ്പത്ത് വാഗ്ദാനം ചെയ്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് തങ്ങൾ ഇസ്ലാമിക ആചാര പ്രകാരം ജീവിതം ആരംഭിച്ചത്. എന്നാൽ തനിക്ക് സനാതന ധർമ്മത്തോടായിരുന്നു താത്പര്യം. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷമായി ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നത്. ഇപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നതു പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: hindureligion
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies