ഗുണ്ടാ നേതാവ് വികാസ് ദുബെ വെടിയേറ്റ് മരിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ യു പി സർക്കാരിനോട് സുപ്രീം കോടതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുണ്ടാ നേതാവ് വികാസ് ദുബെ വെടിയേറ്റ് മരിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ യു പി സർക്കാരിനോട് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : വികാസ് ദുബെയും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു . 2020 ജൂലൈ 3 ന് ഗുണ്ടാ നേതാവായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോയ ഡെപ്പ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പോലീസുദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെടിവെച്ചു കൊല്ലുകയുണ്ടായി . തുടർന്ന് നടന്ന തിരച്ചിലിൽ 10 ഓളം ഗുണ്ടകളെ വധിച്ചു  . എന്നാൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട വികാസ് ദുബെ  ജൂലൈ 9 ന് മഹാകാൽ ക്ഷേത്രത്തിൽ തൊഴാൻ വന്ന സമയത്ത്  മധ്യപ്രദേശ് പോലീസിന്റെ പിടിയിലായി . ജൂലൈ 10 ന് വികാസ് ദുബെയുമായി സഞ്ചരിച്ച പോലീസ് വാഹനം അപകടത്തിൽ പെടുകയും വാഹനത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊല്ലുകയുമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു . ഈ റിപ്പോർട്ട് പൊതുജനമദ്ധ്യത്തിൽ സൂക്ഷിക്കുകയും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു .

ഏറ്റുമുട്ടൽ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായി സോളിസിറ്ററൽ ജനറൽ തുഷാർ മേത്ത കോടതിയോട് പറഞ്ഞു . ഈ കേസ് എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികൾ കോടതി കൈക്കൊള്ളണമെന്ന് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു . മധ്യപ്രദേശിൽ ഇത്തരം കുറ്റകൃത്യങ്ങൾ മുൻപ് ധാരാളമായി നടന്നിരുന്നു . എന്നാൽ യോഗി ആദിത്യ നാഥിന്റെ കീഴിലുള്ള സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം പൂർണ്ണമായും അവസാനിച്ചു .

 

Tags: madhyapradeshencountervikas dubeyogi adithya nath
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies