ഇന്ത്യൻ വ്യേമസേനയുടെ അഗ്നിവീർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറപ്പെടുവിച്ചു; പരീക്ഷകൾ ജൂലൈ 24 മുതൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വ്യേമസേനയുടെ അഗ്നിവീർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡ് പുറപ്പെടുവിച്ചു; പരീക്ഷകൾ ജൂലൈ 24 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 07:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള 2022 ലെ വ്യോമസേന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ എയർഫോഴ്‌സ് പുറപ്പെടുവിച്ചു.  agnipathvayu.cdac.in.  എന്ന സൈറ്റിലൂടെ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ ഇല്ലാത്തവരെ പരീക്ഷഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷകൾ ജൂലൈ 24 ന് ആരംഭിക്കും. ഐഎഎഫിലേക്കുള്ള ആദ്യ ഘട്ട നിയമനം ഈ വർഷ അവസാനത്തോടെ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അഗ്‌നിവീർ എയർഫോഴ്‌സ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in. സന്ദർശിച്ച് അഗ്‌നിവീർ കാൻഡിഡേറ്റ് ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇമെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. സ്‌ക്രീനിൽ കാണുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ഐഎഫ് അഗ്‌നിവീർ പരീക്ഷ ഓൺലൈൻ വഴിയാകും നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാം. ഒബ്ജക്റ്റീവ് രീതിയിലാകും ചോദ്യങ്ങൾ.സയൻസ് വിഷയങ്ങളും മറ്റ് സയൻസ് ഇതര വിഷയങ്ങളും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തും.ശരിയായ ഉത്തരത്തിന് 1 മാർക്ക് വീതമാണ് ലഭിക്കുക. എഴുതാതെ വിട്ടുകളഞ്ഞ ചോദ്യത്തിന് മാർക്ക് ഉണ്ടാകില്ല. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്‌ക്കും.അപേക്ഷകർ ഓരോ പേപ്പറിലും പ്രത്യേകം സയൻസിലും സയൻസ് വിഷയങ്ങൾ ഒഴികെ മറ്റ് വിഷയങ്ങളിലും യോഗ്യത നേടേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽ വിജയച്ചവരെയാണ് രണ്ടാം ഘട്ട പരീക്ഷകൾക്കായി തിരഞ്ഞെടുക്കുന്നത്.

ഫേസ്-1-ന്റെ ഫലവും ഫേസ്-1 ഓൺലൈൻ ടെസ്റ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഫേസ്-2-ലേക്കുള്ള ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റും https://agnipathvayu.cdac.in എന്ന സൈറ്റിൽ പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കും.

Tags: IAFAgnipathadmit card
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies