കാനഡയിൽ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. കൊറോണ വ്യാപനത്തിന് മുൻപ് വിസ നിരാകരിക്കൽ നിരക്ക് 15 മുതൽ 20 ശതമാനം വരെ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 40 മുതൽ 50 ശതമാനം വരെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പേപ്പർ വർക്കുകൾ കൃത്യമായിട്ടും ഐ ഇ എൽ ടി എസ് സ്കോർ 7ന് മുകളിൽ ഉണ്ടായിട്ടും മികച്ച അക്കാഡമിക് റിസൽട്ട് ഉണ്ടായിട്ടും ഇന്ത്യൻ വിദ്യാർത്ഥികളുടേത് ഉൾപ്പെടെയുള്ള വിസ അപേക്ഷകൾ കാനഡ കൂട്ടത്തോടെ നിരസിക്കുകയാണ്. നേരത്തേ ശരാശരി അക്കാഡമിക് നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥികൾക്ക് പോലും കാനഡ വിസ നൽകിയിരുന്നതായി കൺസൽട്ടന്റുമാർ വ്യക്തമാക്കുന്നു.

കാനഡയ്‌ക്ക് പുറമേ ഓസ്ട്രേലിയയും ന്യൂസിലാൻഡും സമാനമായ രീതിയിൽ സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയാണ്. വിസ അപേക്ഷകൾ നിരാകരിക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കുന്നില്ല. കൊറോണ പ്രതിസന്ധി ആരോഗ്യ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിസ പ്രോസസ്സിംഗിനുള്ള കാലതാമസവും വർദ്ധിച്ചു വരുന്നതായാണ് അടുത്തയിടെ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ് ഈ സാഹചര്യം എന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നു.

Tags: COVID-19australiacanadaNew ZealandStudent Visa
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies