ഇന്ത്യയിലേക്ക് നിരവധി എണ്ണ കപ്പലുകൾ; ചൈനയെ തഴഞ്ഞ് ക്രൂഡ് ഓയിലുമായി റഷ്യ കപ്പലുകൾ ഇന്ത്യയിലേക്ക്-Russia gives more crude oil to India than China
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലേക്ക് നിരവധി എണ്ണ കപ്പലുകൾ; ചൈനയെ തഴഞ്ഞ് ക്രൂഡ് ഓയിലുമായി റഷ്യ കപ്പലുകൾ ഇന്ത്യയിലേക്ക്-Russia gives more crude oil to India than China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 03:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയിലേക്ക് പോകേണ്ട എണ്ണ കപ്പലുകളെ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ട് റഷ്യ. റഷ്യയുടെ കിഴക്കൻ തീരങ്ങളിൽ നിന്ന് ചൈനയാണ് മുമ്പ് ഭൂരിപക്ഷം എണ്ണ നിക്ഷേപവും സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യയുടെ സഹായത്താൽ ലോകത്തിന്റെ പലഭാഗത്തേയ്‌ക്കും ക്രൂഡ് ഓയിൽ എത്തിക്കാമെന്ന നേട്ടമാണ് റഷ്യ ഉപയോഗിക്കുന്നത്. ഈ ആഴ്ചയിൽ മാത്രം നാല് വൻ കാർഗോ കപ്പലുകളാണ് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് ഒരു കപ്പൽ മാത്രമായിരുന്നു.

ചൈനയിലേയ്‌ക്ക് അഞ്ചു ദിവസത്തിനകം കപ്പലുകൾക്ക് റഷ്യയിൽ നിന്ന് എത്തിച്ചേരാം. ഇതിനിടെയാണ് ഇന്ത്യയിലേയ്‌ക്ക് ആഴ്ചകളെടുത്ത് ചരക്ക് എത്തിക്കുന്ന കരാറിന് റഷ്യ അടിയന്തിര പ്രാധാന്യമാണ് നൽകുന്നത്. റഷ്യൻ ക്രൂഡ് ഓയിലിന്റെ വില പേർഷ്യൻ ഗൾഫ് മേഖല, വെസ്റ്റ് ആഫ്രിക്ക എന്നിവിടത്തേക്കാൾ കുറവാണ് റഷ്യയിലേത്.

ഇതിനിടെ അന്താരാഷ്‌ട്ര വാണിജ്യ നിരോധനം നേരിടുന്ന ഇറാന്റെ കപ്പലുകളും റഷ്യൻ തീരത്തെത്തിയശേഷമാണ് ഏഷ്യൻ രാജ്യങ്ങളിലേയ്‌ക്ക് എണ്ണ എത്തിക്കുന്നത്. ഇരുരാജ്യ ങ്ങളുമായി ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധമാണ് വാണിജ്യ രംഗത്തെ സുപ്രധാന നേട്ടം. ലോകത്തെ പല രാജ്യങ്ങളും സമ്മർദ്ദത്തിലാകുമ്പോഴും ഇന്ത്യ സമ്മർദ്ദത്തിലാകാത്തതും പലരാജ്യങ്ങളും ഇന്ത്യയെ സമീപിക്കുന്നതും നയതന്ത്രവിജയമായി കേന്ദ്രസർക്കാർ വിലയിരുത്തുന്നു.

Tags: india-russia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies