രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരെ സ്വാതന്ത്ര്യ ദിനത്തിൽ സ്മരിക്കണം; ഡിജിറ്റൽ ജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരെ സ്വാതന്ത്ര്യ ദിനത്തിൽ സ്മരിക്കണം; ഡിജിറ്റൽ ജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആദരാഞ്ജലികൾ ഡിജിറ്റൽ മോഡലിൽ ജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു . രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യ വ്യാപകമായി ആഘോഷ പരിപാടികൾ നടത്തുന്നുണ്ട് . വിവിധ സന്നദ്ധ സംഘടനകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ചേർന്ന് രാജ്യത്താകമാനം പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് .

നമ്മുടെ നാടിനു വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് . എല്ലാവരും ആ ദിവസം അവർക്കു വേണ്ടി ദീപം തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു . ഡിജിറ്റൽ ജ്യോതി തെളിയിച്ചു നമുക്ക് നമ്മുടെ ധീര ജവാന്മാർക്ക് വേണ്ടി കൈ കോർക്കാമെന്ന് അദ്ദേഹം പറഞ്ഞു .

ഡൽഹിയിലെ സെൻട്രൽ പാർക്കിൽ ഇവർക്ക് ആദരസൂചകമായി ഒരു സ്‌കൈ ബീം ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു . നമ്മൾ അർപ്പിക്കുന്ന ഓരോ ആദരാഞ്ജലികളും ഡിജിറ്റൽ ജ്യോതിയുടെ പ്രകാശം ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചവരെ അനുസ്മരിക്കുക എന്നത് നമ്മുടെ കടമയാണ് . എല്ലാവരും ഇത്തവണ ഈ കാര്യം ചെയ്യണം . കൂടാതെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ മുഴുവൻ ഭാരതീയരും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .

Tags: Narendra Modiindipendance dayjawanAzadi@75
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies