'നിർണ്ണായകമായത് ആ പറക്കും ഡൈവ്‘: സഞ്ജുവിനെ പ്രശംസിച്ച് സഹതാരങ്ങൾ- Outstanding effort of Sanju Samson saves the game for India (Video)
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘നിർണ്ണായകമായത് ആ പറക്കും ഡൈവ്‘: സഞ്ജുവിനെ പ്രശംസിച്ച് സഹതാരങ്ങൾ- Outstanding effort of Sanju Samson saves the game for India (Video)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഒന്നാം ഏകദിന മത്സരത്തിൽ സഞ്ജു സാംസണിന്റെ മികച്ച വിക്കറ്റ് കീപ്പിംഗ് പ്രകടനത്തെ പ്രശംസിച്ച് സഹതാരങ്ങൾ. ഇന്ത്യ ഉയർത്തിയ 309 റൺസ് സമർത്ഥമായി പിന്തുടർന്ന വെസ്റ്റ് ഇൻഡീസ്, അവസാന ഓവർ വരെ പ്രതീക്ഷ കാത്തു. എന്നാൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം വെസ്റ്റ് ഇൻഡീസിൽ നിന്നും മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ബ്രണ്ടൻ കിംഗിന്റെയും അകീൽ ഹൊസെയ്ന്റെയും തകർപ്പൻ കൂട്ടുകെട്ട് മുന്നേറവെ, 90 പന്തിൽ ജയിക്കാൻ 60 റൺസ് എന്ന ശക്തമായ നിലയിൽ വെസ്റ്റ് ഇൻഡീസ് എത്തിയിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ, മത്സരം വരുതിയിലാക്കി.

അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന വെസ്റ്റ് ഇൻഡീസ്, മുഹമ്മദ് സിറാജ് എറിഞ്ഞ 4 പന്തുകളിൽ 7 റൺസ് നേടി. അവസാന 2 പന്തുകളിൽ 8 റൺസ് വേണം എന്ന നിലയിൽ നിൽക്കെ, റൊമാരിയോ ഷെപ്ഹേർഡിന്റെ പാദചലനങ്ങൾ നോക്കി പന്തെറിഞ്ഞ സിറാജിന് പിഴച്ചു. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പാഞ്ഞ പന്ത് ബൗണ്ടറിയായി എന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ആ പന്തിന് വിജയത്തിന്റെ വിലയുണ്ട് എന്ന് തിരിച്ചറിഞ്ഞ സഞ്ജു സാംസൺ, പറന്ന് ചാടി അത് തടുത്തിടുകയായിരുന്നു. അമ്പയർ ആ പന്ത് വൈഡ് വിളിച്ചു. അത് ബൗണ്ടറി കടന്നിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

സഞ്ജുവിന്റെ തകർപ്പൻ ഡൈവിംഗിന്റെ ഫലമായി ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതായും എന്ത് വില കൊടുത്തും മത്സരം ജയിപ്പിക്കും എന്ന് തീർച്ചപ്പെടുത്തിയതായും മുഹമ്മദ് സിറാജ് പറഞ്ഞു. അടുത്ത രണ്ട് പന്തുകൾ മികച്ച രീതിയിൽ എറിഞ്ഞ സിറാജ്, ആതിഥേയരെ 305ൽ ഒതുക്കി ഇന്ത്യക്ക് 3 റൺസിന്റെ തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു.

സഞ്ജുവിന്റെ പറക്കും ഡൈവ് ടീമിന് മുഴുവൻ ആത്മവിശ്വാസം പകർന്നതായി, മത്സരത്തിന് ശേഷം ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലും വ്യക്തമാക്കി. അവസാന നിമിഷങ്ങളിലെ ഇത്തരം പ്രകടനങ്ങളാണ് മത്സരങ്ങളുടെ ഗതി മാറ്റിമറിക്കുക എന്നും ചാഹൽ പറഞ്ഞു. ബാറ്റിംഗിൽ പരാജയപ്പെട്ടുവെങ്കിലും, ഒരൊറ്റ ഡൈവിംഗ് സേവിലൂടെ ടീമിന്റെ മുഴുവൻ അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ മലയാളി താരം.

Tags: sanju samsonWest IndiesodiMohammed Siraj
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies