പടിയിറക്കത്തിനുളള ഒരുക്കങ്ങൾ തുടങ്ങി രാംനാഥ് കോവിന്ദ്; രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടിയിറക്കത്തിനുളള ഒരുക്കങ്ങൾ തുടങ്ങി രാംനാഥ് കോവിന്ദ്; രാജ്ഘട്ടിൽ രാഷ്‌ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. അദ്ദേഹം രാജ്ഘട്ടിലെ സമാധി സ്ഥലത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തി. നാളെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്ഘട്ടിലെത്തിയത്. മഹാത്മാവിന്റെ ദർശനങ്ങളും ഉപദേശങ്ങളും മാതൃകയാക്കാനും ഗാന്ധിജിയുടെ ജീവിതം പ്രചോദനമായി കാണാനും ജനങ്ങൾക്ക് നിരന്തരം ഉപദേശം നൽകിയിരുന്ന രാഷ്‌ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ് എന്ന് രാഷ്‌ട്രപതി ഭവൻ ചൂണ്ടിക്കാട്ടി.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി രാംനാഥ് കോവിന്ദ് വൈകിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യും. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലൂടെയും ഇത് സംപ്രേഷണം ചെയ്യും രാഷ്‌ട്രപതിയെന്ന നിലയിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി വിടവാങ്ങൽ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കുമൊപ്പവും പല മേഖലകളിൽ നിന്നുള്ള വ്യക്തികളുമായും പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിഗണന നൽകിയതിനും നന്ദി രേഖപ്പെടുത്തി. പാർലമെന്റ് നടപടികൾ കൃത്യതയോടെ നടപ്പാക്കുന്ന ഉപരാഷ്‌ട്രപതി എം വെങ്കയ്യാ നായിഡുവിനും സ്പീക്കർ ഓം ബിർലയ്‌ക്കും പ്രത്യേക നന്ദി അറിയിച്ചു.

ഭരണഘടനയുടെ 79-ാം അനുച്ഛേദം രാഷ്‌ട്രപതിയും ഇരു സഭകളുമടങ്ങുന്ന പാർലമെന്റിനുള്ള വ്യവസ്ഥകൾ ഉറപ്പാക്കുന്നു. ഇത്തരം വ്യനസ്ഥകൾ പ്രകാരം രാഷ്‌ട്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കോവിന്ദിന്റെ രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി ദ്രൗപതി മുർമുവാണ് രാജ്യത്തിന്റെ 15 ാം രാഷ്‌ട്രപതിയായി ചുമതലയേൽക്കുക. തിങ്കളാഴ്ചയാണ് മുർമുവിന്റെ സത്യപ്രതിജ്ഞ.

പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ ആദ്യ അംഗവും രണ്ടാമത്തെ വനിതയുമാണ് മുർമു.സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്‌ട്രപതിയും ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അവർ.

Tags: ram nath kovind
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies