എന്നിൽ വിശ്വാസമർപ്പിച്ച രാജ്യത്തിന് നന്ദി; 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും; രാജ്യത്തിന് ആത്മവിശ്വാസം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങൽ പ്രസംഗം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എന്നിൽ വിശ്വാസമർപ്പിച്ച രാജ്യത്തിന് നന്ദി; 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും; രാജ്യത്തിന് ആത്മവിശ്വാസം നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങൽ പ്രസംഗം

Janam Web Desk by Janam Web Desk
Jul 24, 2022, 08:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്.രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ വഴിയാണ് രാഷ്‌ട്രപതി സ്ഥാനത്ത് അഞ്ച് വർഷങ്ങൾക്ക് മുൻപ് എത്തിയതെന്നും തന്നിൽ വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിക്കുന്നതായും വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയ്‌ക്കായി പോരാടിയ സ്വാതന്ത്ര്യ സമരസേനാനികളെ ഓർമ്മിക്കുകയും അവർക്ക് കൃതജ്ഞത അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാനുളള യാത്രയിലാണ് രാജ്യം. അതിനുളള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങളാണ് നടന്നത്. എന്നാൽ ദേശഭക്തി കൊണ്ട് മാത്രം അതിന് ഒട്ടേറ സംഭാവന നൽകിയ പലരെയും പിന്നീട് വിസ്മരിച്ചു. എന്നാൽ ഇന്ന് അവർക്ക് ഉചിതമായ അംഗീകാരമാണ് നൽകുന്നതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണൻ, ഡോ. എപിജെ അബ്ദുൾ കലാം തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ പിന്തുടർച്ചക്കാരനായിട്ടാണ് താൻ ഈ പദവിയിൽ എത്തിയത്. രാഷ്്ട്രപതിയായിരിക്കെ കഴിവിന്റെ പരാമവധി എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

രാഷ്‌ട്രപതി പദവിയിലിരിക്കെ തന്റെ മനസിൽ ഓടിയെത്തുന്ന അവിസ്മരണീയ മുഹൂർത്തം കാൺപൂരിലെ തന്റെ ഗ്രാമത്തിൽ പോയതും അദ്ധ്യാപകരുടെ കാൽ തൊട്ട് വണങ്ങിയതുമാണ്. തങ്ങളുടെ ഗ്രാമവുമായോ നഗരവുമായോ അവരുടെ സ്‌കൂളുകളുമായും അദ്ധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന പാരമ്പര്യം ഇന്ത്യൻ സംസ്‌കാരത്തിന്റ പ്രത്യേകയാണ്. ഈ പാരമ്പര്യം യുവതലമുറയും പിൻതുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ പാരമ്പര്യവും വേരുകളും മറക്കാതിരിക്കാനാണ് അത്. അതാണ് ഭാരതത്തിന്റെ സത്വം രാംനാഥ് കോവിന്ദ് പറഞ്ഞു.

ഓഗസ്റ്റ് 15 ന് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് നയിക്കുന്ന 25 വർഷത്തെ ‘അമൃത് കാല’ത്തിലേക്ക് പ്രവേശിക്കും. തിലകും ഗോഖലെയും ഭഗത് സിങ്ങും നേതാജിയും ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും മുതൽ സരോജിനി നായിഡുവും കമലാദേവി ചതോപാധ്യായയും വരെയുള്ള വിപുലമായ നേതാക്കളുടെ പ്രയ്തന ഫലമാണ് ഇന്നത്തെ ഇന്ത്യ. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ ഒരു ലക്ഷ്യത്തിനായി ഒന്നിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സായുധ സേനകളിലെയും പരാ മിലിറ്ററി സേനകളിലെ കരുത്തരായ ജവാന്മാരെ കാണാൻ ലഭിച്ച അവസരം വളരെ വിലമതിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അവരുടെ ദേശ സ്‌നേഹം പ്രചോദനമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കലാവസ്ഥ വ്യതിയാനം ഭൂമിയെ വളരെ വലിയ നിലയിൽ ബാധിക്കുന്നുണ്ട്. വരുന്ന തലമുറയ്‌ക്കു വേണ്ടി പരിസ്ഥിതിയും ഭൂമിയും ജലവും വായുവും സംരക്ഷിക്കണമെന്നും ആവർത്തിച്ചു

Tags: ram nath kovind
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

Latest News

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies