മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സംഗീതം മരുന്ന്; ക്ഷമയും കരുണയും വർദ്ധിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സംഗീതം മരുന്ന്; ക്ഷമയും കരുണയും വർദ്ധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 01:43 pm IST
Facebook
Twitter
WhatsAppTelegram

സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? ഒരു മൂളിപ്പാട്ടെങ്കിലും പാടി താളം പിടിക്കുന്നവരാണ് നമ്മൾ.സങ്കടം,സന്തോഷം,പ്രണയം,വേർപാട്, അങ്ങനെ മനുഷ്യജീവിതത്തിലെ പല വികാരങ്ങളിലും സംഗീതം കൂട്ടായെത്തുന്നു. വിവാഹം,മരണം,അങ്ങനെ എല്ലാത്തിലും സംഗീതത്തിന്റെ അകമ്പടിയുണ്ട്.

സംഗീതം വെറുതെയങ്ങ് ആസ്വദിക്കാനുള്ളതല്ല. നമ്മുടെ മൂഡിനനുസരിച്ച് പാട്ടുകൾ തിരഞ്ഞെടുത്ത് കേട്ടാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും അതുപോലെ തന്നെ നല്ല ആരോഗ്യം നിലനിർത്തുവാനും സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഠനഫലങ്ങൾ നോക്കാം

ഏകാഗ്രത വർദ്ധിപ്പിക്കുന്നു

പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഏകാഗ്രതയില്ലായ്മ. ശ്രദ്ധക്കുറവ് അനുഭവിക്കുന്നവർക്ക് അത് കുറയ്‌ക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സംഗീതം കേൾക്കുക, അല്ലെങ്കിൽ ആസ്വദിക്കുക എന്നത്. ഇതിനായി ഒരു ഹെഡ്സെറ്റ് എടുത്ത് 60 ബിപിഎം ബീറ്റ്സിൽ ടെംപോ വെച്ച് പാട്ട കേൾക്കുക.

ഇത്തരത്തിൽ കേൾക്കുമ്പോൾ തലച്ചോറിന്റെ കാര്യക്ഷമത കൂടുവാൻ സഹായിക്കുന്നു എന്നാണ് പറയുന്നത്. ഇതിൽ ഏറ്റവും നല്ലമാർഗ്ഗമാണ്. ബാക്ക്ഗ്രൗഡിൽ പാട്ട് വയ്‌ക്കുക. ഒപ്പം നിങ്ങൾ വർക്ക് ചെയ്തുകൊണ്ടിരിക്കുക എന്നത്. ഇത് നിങ്ങൾക്ക് കൂടുതൽ റിലീഫ് നൽകുന്നതായിരിക്കും.

വികാരങ്ങൾ പ്രകടിപ്പിക്കുവാൻ സഹായിക്കും

എത്ര സന്തോഷമുണ്ടെങ്കിലും സങ്കടം വന്നാലും ചിലർക്ക് അത് പ്രകടിപ്പിക്കാൻ കഴിയില്ല. എന്നാൽ സംഗീതം ഇതിനൊരു അത്ഭുത മരുന്നാണ്. മൂളിപ്പാട്ടുകൾ പാടുന്നതും പാട്ട് കേൾക്കുന്നതും നമ്മളിൽ ഉള്ളിലുള്ള വികാരങ്ങളെ ഉണർത്തും.

കഴിവുകൾ വർദ്ധിക്കും

പാട്ട് കേൾക്കുന്നത് നമ്മുടെ മൂഡിനെ സ്വാധീനിക്കുവാനും അതുപോലെ, ക്രിയേറ്റിവിറ്റിയെ ഉണർത്തുവാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യമായി എന്തെങ്കിലും ചെയ്യുവാനിരിക്കുകയാണെങ്കിൽ പാട്ട് കേൾക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജോലി കുറച്ചുകൂടി ക്രിയേറ്റീവാക്കി അവതരിപ്പിക്കുവാൻ സഹായിക്കുന്നതായിരിക്കും.

പോസിറ്റീവ് എനർജി വർദ്ധിക്കും

നമ്മളുടെ ഉള്ളിനെ പോസറ്റീവ് എനർജിയെ ഉണർത്തുവാൻ സംഗീതത്തിന് സാധിക്കും. മനസ് നെഗറ്റീവായിരിക്കുന്ന സമയത്ത് നല്ല പാട്ട് കേട്ടാൽ കൂടുതൽ ശാന്തമാകുന്നതിനും ,സ്വയം പോസറ്റീവ് എനർജി കയറി കൂടുതൽ ഉത്സാഹത്തോടെ ഇരിക്കുവാനും സഹായിക്കും.കാര്യങ്ങൾ ചെയ്യുവാനും പുതിയ തീരുമാനങ്ങൾ എടുക്കുവാനും ഇത് സഹായിക്കും.

ക്ഷമയും കരുണയും വർദ്ധിക്കും

മൃദുവായ സംഗീതം നമ്മുടെ മനസിനെ കൂടുതൽ ശാന്തമാക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതൽ ക്ഷമയും കരുണയും ഉള്ളവരായി നാം മാറുന്നു.

ഒറ്റപ്പെടൽ ഇല്ലാതാക്കുന്നു

ഒറ്റപ്പെടലിന്റെ വേദന സഹിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇവർ സംഗീതം ആസ്വദിക്കുന്നത് മനസ്സിലെ ഒറ്റപ്പെടുന്നുവെന്ന ചിന്ത മാറ്റുന്നതിന് സഹായിക്കുന്ന കാര്യമാണ്. മാത്രവുമല്ല, ഇവരുടെ മനസ്സ് ശാന്തമാകുന്നതോടെ മറ്റുള്ളവരോട് സംസാരിക്കുവാനും ചുറ്റുമുള്ളതിലെല്ലാം തന്നെ സന്തോഷം കണ്ടെത്തുവാനും ഇത് സഹായിക്കുന്നു.

Tags: MUSIC
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies