സ്വന്തം റെക്കോഡ് വീണ്ടും തകർത്ത് ഡ്യൂപ്ലാന്റിസ്; പോൾ വാൾട്ടിൽ കീഴടക്കിയത് 6.21 മീറ്റർ ഉയരം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വന്തം റെക്കോഡ് വീണ്ടും തകർത്ത് ഡ്യൂപ്ലാന്റിസ്; പോൾ വാൾട്ടിൽ കീഴടക്കിയത് 6.21 മീറ്റർ ഉയരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 04:22 pm IST
FacebookTwitterWhatsAppTelegram

റിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിലെ പോൾ വാൾട്ട് ഇനത്തിൽ സ്വന്തം റെക്കോഡ് തന്നെ തിരുത്തിക്കുറിച്ച് ഡ്യൂപ്ലാന്റിസ്. 6 മീറ്റർ ഉയരം കീഴടക്കി തന്നെ സ്വീഡന്റെ ആർമാന്റ് ഡ്യൂപ്ലാന്റിസ് സ്വർണ്ണം ഉറപ്പിച്ചിരുന്നു. എന്നാൽ 6.20 എന്ന തന്റെ മുൻ നേട്ടത്തെ മറികടക്കാനുള്ള ഡ്യൂപ്ലാന്റിസിന്റെ ശ്രമമാണ് വിജയം കണ്ടത്.

ബെൽഗ്രേഡിൽ മറികടന്ന 6.20 മീറ്റർ ഒരു സെന്റീമീറ്റർ കൂടി മെച്ചപ്പെടുത്താൻ ഒറിഗോണിൽ ഡ്യൂപ്ലാന്റിസിനായി. രണ്ടാമത്തെ ചാട്ടത്തിനാണ് ഡ്യൂപ്ലാന്റിസിന് നേട്ടം സ്വന്തമാക്കാനായത്. ഇന്ന് താൻ റെക്കോഡ് മറികടക്കുന്നതിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചില്ല. മികച്ച പ്രകടനം നടത്താനാണ് ശ്രമം നടത്തിത്. ഇന്ന് സ്വർണ്ണം നേടുക എന്നതുമാത്രമായിരുന്നു ശ്രദ്ധ. അതിനായി പരമാവധി ഉയരം കീഴടക്കാനാണ് ശ്രമിച്ചതെന്നും ഡ്യൂപ്ലാന്റിസ് മത്സരശേഷം പറഞ്ഞു.

തന്റെ 22-ാം വയസ്സിലാണ് ലോകറെക്കോഡ് നിരവധി തവണ സ്വയം തകർക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുന്നത്. മാത്രമല്ല ലോകത്തിലെ ആറ് സുപ്രധാന മത്സരങ്ങളിലും സ്വർ്ണ്ണം നേടുന്ന ലോകത്തിലെ ആദ്യതാരമായും ഡ്യൂപ്ലാന്റിസ് മാറിക്കഴിഞ്ഞു. ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ്്, ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്, ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം റെക്കോഡ് നേട്ടത്തോടെ സ്വർണ്ണം നേടിയ ഏക താരമാണ് ഡ്യൂപ്ലാന്റിസ്.

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies