തമ്മിൽ തല്ലും, കുതികാൽ വെട്ടും; കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുംബൈ മുൻ മേയർ; ഷിൻഡെയ്‌ക്കൊപ്പം ചേർന്നേക്കും-Chandrakant Handore likely to join Shinde faction
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമ്മിൽ തല്ലും, കുതികാൽ വെട്ടും; കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുംബൈ മുൻ മേയർ; ഷിൻഡെയ്‌ക്കൊപ്പം ചേർന്നേക്കും-Chandrakant Handore likely to join Shinde faction

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഗാഡി സംഖ്യം പൊളിഞ്ഞതിന് പിന്നാലെ കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുൻ മേയർ. മുംബൈ മുൻ മേയറും ദളിത് നേതാവുമായ ചന്ദ്രകാന്ത് ഹന്തോർ ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. കോൺഗ്രസ് വിട്ട് അദ്ദേഹം ശിവസേന ഷിൻഡെ പക്ഷത്ത് ചേരുമെന്നാണ് സൂചന.

ഭരണം നഷ്ടമായതിന് പിന്നാലെ മഹാരാഷ്‌ട്ര കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതിനിടെ അടുത്തിടെ നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രോസ് വോട്ടിംഗ് നടക്കുകയും, ഇത് ചന്ദ്രകാന്തിന്റെ പരാജയത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്.

ഏഴ് എംഎൽഎമാരാണ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് ചെയ്തത്. തോൽവിയ്‌ക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ചന്ദ്രകാന്ത് ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന നേതാവ് മോഹൻ പ്രകാശിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

തോൽവിയ്‌ക്ക് പിന്നാലെ ചന്ദ്രകാന്ത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചനകൾ. ശിവസേനയിൽ ചേരുന്ന ചന്ദ്രകാന്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സൂചനകൾ ഉണ്ട്.

Tags: Congressshivasena
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies