രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയിൽ വിറളിപിടിച്ച് പാകിസ്താൻ; ഇന്ത്യയുടേത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് ബിലാവൽ ഭൂട്ടോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയിൽ വിറളിപിടിച്ച് പാകിസ്താൻ; ഇന്ത്യയുടേത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് ബിലാവൽ ഭൂട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയുടെ അലയൊലി പാകിസ്താനിൽ വൻ ചലനം സൃഷ്ടിക്കുന്നു. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ആവർത്തിച്ചുള്ള പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്നാണ് പാക് രാഷ്‌ട്രീയ നേതൃത്വം ആരോപിക്കുന്നത്. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ പ്രകോപനത്തിന് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പറഞ്ഞിരിക്കുകയാണ്.

‘പാകിസ്താനെന്നും മേഖലയിൽ ശാന്തിയും സമാധാനവും മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഭീകര തയ്‌ക്കെതിരേയും പാകിസ്താൻ ശക്തമായ നയമാണ് എടുക്കുന്നത്. എന്നാൽ ഒപ്പം അതിർത്തി യിലെ ഏത് വെല്ലുവിളികളേയും നേരിടാൻ പാകത്തിന് പാകിസ്താൻ സജ്ജമാണ്. ഇത് പലതവണ പാകിസ്താൻ തെളിയിച്ചതുമാണ്.’ പാക് വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരി പ്രസ്താവനയിലൂടെ പറഞ്ഞു.

ജമ്മുകശ്മീരിലെ പാക് അധിനിവേശവും ലഡാക്കിലെ ചൈനയുടെ അധിനിവേശവും തന്റെ സുദീർഘമായ പ്രസംഗത്തിലാണ് രാജ്‌നാഥ് സിംഗ് ഏടുത്തുപറഞ്ഞത്. സൈനിക രംഗത്ത് ഇന്ത്യ ലോകസൈനിക ശക്തികൾക്ക് മുന്നിൽ ഒട്ടും ചെറുതല്ലെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. കാർഗിലിൽ പാകിസ്താന്റെ വഞ്ചനയ്‌ക്ക് ഇന്ത്യൻ സൈനികരുടെ കരുത്താണ് ഉത്തരം നൽകിയതെന്നും കാർഗിൽ വിജയ് ദിവസ് പരിപാടികൾക്ക് തുടക്കമിട്ടു കൊണ്ടാണ് ഇന്നലെ കേന്ദ്രപ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്.

Tags: INDIA-PAK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies