കൊച്ചിക്കാർക്ക് സുപരിചിതയാണ് ആൻ മേരി: നിയമവിദ്യാർത്ഥിനിയായ ആൻ മേരി ബസ് ഡ്രൈവറായതിന് പിന്നിലെ കഥയിതാണ്, Ann Mary drives bus through the Kochi city roads
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിക്കാർക്ക് സുപരിചിതയാണ് ആൻ മേരി: നിയമവിദ്യാർത്ഥിനിയായ ആൻ മേരി ബസ് ഡ്രൈവറായതിന് പിന്നിലെ കഥയിതാണ്, Ann Mary drives bus through the Kochi city roads

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാക്കനാട് പെരുമ്പടപ്പ് റോഡിലൂടെ ഹേ ഡേ എന്ന ബസ് കടന്നുപോകുമ്പോൾ ആദ്യമൊന്നും ആർക്കും അത്ര പുതുമതോന്നിയിരുന്നില്ല . എന്നാൽ ഡ്രൈവർ സീറ്റിലിരിക്കുന്ന 21 കാരി ആൻമേരിയെ കാണുമ്പോൾ ആരും ഒന്ന് അത്ഭുതപ്പെടും.വളരെ ചെറുപ്പത്തിൽ തന്നെ ആൻമേരിക്ക് വാഹന കമ്പം തുടങ്ങിയിരുന്നു. കുഞ്ഞുനാളിൽ മുതലെ ലോറികളെയും, ട്രക്കുകളെയും ,ബസ്സുകളെയും കുറിച്ചുള്ള വിവരങ്ങൾ ആവൾക്ക് കാണാപ്പാഠമായിരുന്നു. പിതാവിന്റെ റോയൽ എൻഫീൽഡ് ബുള്ളററ്  ഓടിച്ചു പഠിച്ചത് പതിനഞ്ചാമത്തെ വയസ്സിലാണ്. ‘അതുമായി കോളേജിൽ പോകാൻ എനിക്ക് പതിനെട്ടു വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു,’ ആൻ മേരി പറയുന്നു.

ആൻമേരിയുടെ വാഹന പ്രേമത്തിന് മാതാപിതാക്കളും പിന്തുണ നൽകിയിരുന്നു. എന്റെ മുത്തശ്ശി മറിയാമയും കുട്ടിക്കാലം മുതലെ എന്റെ വാഹന ഭ്രാന്തിന് കൂട്ടുനിന്നു, മുത്തശ്ശിക്ക് എന്റെ വാഹന പ്രേമം വലിയ ഇഷ്ടമായിരുന്നു, ആൻ മേരി വ്യക്തമാക്കി. കാറും, റോയൽ എൻഫീൽഡും എല്ലാം ഓടിച്ചുപഠിച്ചപ്പോഴും ഒരു വലിയ വാഹനം ഓടിക്കുക എന്നത് ആൻ മേരിയുടെ സ്വപ്നമായി തന്നെ അവശേഷിച്ചു. അപ്പോഴാണ് അയൽക്കാരനും ബസ്ഡ്രൈവറുമായ ശരത് ആൻ മേരിയെ സഹായിക്കാനെത്തിയത്. ട്രിപ്പ് കഴിഞ്ഞെത്തുമ്പോൾ ആൻമേരിയുടെ വീടിനടുത്താണ് ശരത് സ്ഥിരമായി ബസ്സ് പാർക്ക് ചെയ്തിരുന്നത്. പാർക്ക് ചെയ്യുന്നതിന് മുൻപ് ബസ്സ് ആൻമേരിക്ക് ഓടിച്ചു പഠിക്കാൻ നൽകും.

പിന്നീട് ഞായറാഴ്ചകളിൽ ആൻമേരി തന്നെ കാക്കനാട് പെരുമ്പടപ്പ് റൂട്ടിലൂടെ ബസ് ഓടിച്ചു തുടങ്ങി.  ഒരു ചെറിയ പെൺകുട്ടി കൊച്ചി നഗരത്തിലൂടെ ബസ് ഓടിക്കുന്നത് ആദ്യമാദ്യമൊന്നും  മറ്റ് ഡ്രൈവർമാർക്ക് അത്ര രസിച്ചില്ല. മന:പൂർവ്വം അവർ ആൻമേരിയുടെ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമായിരുന്നു, പലരും എന്നെ മോശമായ വാക്കുകളുപയോഗിച്ച് ചീത്തവിളിക്കുമായിരുന്നു , ആൻ മേരി പറയുന്നു.

പക്ഷെ ഇന്ന് മിക്കവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരും എന്നെ അവരിൽ ഒരാളായി സ്വീകരിച്ചു കഴിഞ്ഞു. ഷിഫ്റ്റ് കഴിയുമ്പോൾ ഛായയും ഭക്ഷണവുമൊക്കെ ഞങ്ങൾ ഒരുമിച്ചാണ് കഴിക്കാറുള്ളതെന്നും ആൻ മേരി സന്തോഷത്തോടെ പങ്കുവെയ്‌ക്കുന്നു.  എറണാകുളം ലോ കോളേജിലെ നിയമവിദ്യാർത്ഥിനിയാണ് ആൻ മേരി ആൻസലൻ.താൻ ബസ് ഓടിക്കുന്നത് കണ്ട് കുടുംബം പുലർത്താനാണോ ഇത് ചെയ്യുന്നതെന്നും പാവപ്പെട്ട കുടുംബത്തിലേതാണോ താൻ എന്നും പലരും ചോദിച്ചിരുന്നു. പക്ഷെ ബസ്സ് ഓടിക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാൻ ഈ തൊഴിലെടുക്കുന്നത്. പാലക്കാട് ജില്ല അഡീഷണൽ ജഡ്ജി സ്മിതാ മേരിയുടെ മകളായ ആൻമേരിക്ക് അമ്മയുടെ പാത തുടർന്ന് ജഡ്ജിയാവാനാണ് ആഗ്രഹം.

Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies