പണം നഷ്ടപ്പെട്ട ജനങ്ങൾ തെരുവിൽ; ചൈനയിലെ 'കരുവന്നൂർ ബാങ്കുകൾ'ക്ക് മുന്നിൽ ടാങ്കുകൾ നിരത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടം-chinese government deployed tanks
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പണം നഷ്ടപ്പെട്ട ജനങ്ങൾ തെരുവിൽ; ചൈനയിലെ ‘കരുവന്നൂർ ബാങ്കുകൾ’ക്ക് മുന്നിൽ ടാങ്കുകൾ നിരത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടം-chinese government deployed tanks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 09:10 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: രാജ്യം ഇതു വരെ കാണാത്ത പ്രതിഷേധമാണ് ചൈനയിൽ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ബാങ്കുകളിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതാണ് ഷീ ജിൻ പിങ് ഭരണകൂടത്തിന് തലവേദനയായിരിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പട്ടാളത്തെ നിയോഗിച്ചിരിക്കുകയാണ് ചൈനീസ് സർക്കാർ. ബാങ്കുകൾക്ക് മുന്നിൽ സംരക്ഷണത്തിനായി ടാങ്കുകൾ വിന്യസിച്ച ചിത്രങ്ങൾ ആഗോള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

റിസാവോ, ഷാൻഡോംഗ് പ്രവിശ്യകളിലെ ബാങ്കുകളെല്ലാം പൂട്ടിക്കിടക്കുകയാണ്. ഹെനാനിലെ നാല് ലക്ഷത്തോളം നിക്ഷേപകരുടെ ജീവിതകാല സമ്പാദ്യങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കേന്ദ്രബാങ്ക് ഭരണകൂട നിർദ്ദേശപ്രകാരം നാട്ടിലെ ഫണ്ടുകളെ വിദേശ ചൈനാ പദ്ധതികൾക്കായി അയച്ചതാണ് വിനയായത്.

ചൈന ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് പുറമെ നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങൾക്കും വൻ തോതിൽ വായ്പ നൽകിയിരുന്നു. രാജ്യങ്ങളെ കടക്കെണിയിലാക്കി അവരുടെ സമ്പത്ത് തട്ടിയെടുക്കുന്ന തന്ത്രമാണ് ചൈന പയറ്റിയിരുന്നത്. പാകിസ്താനും ശ്രീലങ്കയും വൻ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട് തകർച്ചയുടെ വക്കിലാണ്. ഇതോടെ അവർക്ക് വായ്പയുടെ പലിശ അടയ്‌ക്കാനാവാത്ത സ്ഥിതിയായി. കൊറോണ വ്യാപനം പല ആഫ്രിക്കൻ രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് തളളിവിട്ടു. ഇതാണ് ചൈനയെ കുടുക്കിലാക്കിയത്.

വായ്പയുടെ പലിശ ലഭിക്കാതായതോടെ ചൈനയിലെ ബാങ്കുകൾ വലിയ പ്രതിസന്ധിയിലായി. നിരവധി ബാങ്കുകൾ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാനാവാത്ത സ്ഥിതിയിലാണ്. ആഗോളതലത്തിലെ സാമ്പത്തിക തകർച്ച ചൈനയെ ബാധിച്ചില്ലെന്ന കള്ളമാണ് അടുത്ത കാലത്തായി പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.

സെൻട്രൽ ഹെനാനിലെയും കിഴക്കൻ അൻഹുയിയിലെയും നിരവധി നിക്ഷേപങ്ങൾ മരവിപ്പിച്ച നാല് വായ്പാദാതാക്കളുടെ ബാങ്കിംഗ് തട്ടിപ്പ് രാജ്യത്ത് പിടിമുറുക്കിയിട്ടുണ്ട്. വായ്പ നൽകുന്നവരിൽ ഓഹരി പങ്കാളിത്തമുള്ള ഒരു സ്വകാര്യ സാമ്പത്തിക ഗ്രൂപ്പാണ് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാജ വിവരങ്ങൾ നൽകുന്നതിനും അനധികൃതമായി പണം തട്ടുന്നതിനും കമ്പനി ബാങ്ക് ജീവനക്കാരുമായി ഒത്തുകളിച്ചതായി റിപ്പോർട്ടുണ്ട്.

ജൂലൈയിൽ, ബാങ്ക് ഓഫ് ചൈനയുടെ (BoC) ഹെനാൻ ബ്രാഞ്ച്, ജനങ്ങളുടെ സമ്പാദ്യം ഇപ്പോൾ പിൻവലിക്കാൻ കഴിയാത്ത ‘നിക്ഷേപങ്ങൾ’ ആണെന്ന് പ്രഖ്യാപിച്ചു. ഇത് ബാങ്കിന്റെ ഉപഭോക്താക്കളിൽ നിന്ന് രോഷാകുലമായ പ്രതികരണമുണ്ടാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. ഷെങ്ഷൗവിൽ, തങ്ങളുടെ പണം തിരികെ നൽകാൻ അധികാരികളുടെ നടപടി ആവശ്യപ്പെട്ട് ബിഒസിയുടെട പ്രാദേശിക ബ്രാഞ്ചിന് മുന്നിൽ 1,000-ത്തോളം ആളുകൾ തടിച്ചുകൂടി.

പ്രതിഷേധക്കാരെ സെക്യൂരിറ്റി ഗാർഡുകൾ മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്തു. @victorkvert2008 എന്ന ട്വിറ്റർ ഉപയോക്താവ് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഫൂട്ടേജിൽ നഗരത്തിലെ ഒരു തെരുവിലൂടെ നീങ്ങുന്ന ടാങ്കുകളുടെ ഒരു നിരയെ കാണിക്കുന്നു. ഇത് ഏത് നഗരമാണെന്ന് വ്യക്തമല്ല. @victorkvert2008 എഴുതി: ‘ചൈനീസ് പ്രവിശ്യയായ ഹെനാനിലെ തെരുവുകളിൽ ടാങ്കുകൾ പ്രത്യക്ഷപ്പെട്ടു, അവർ കോപാകുലരായ നിക്ഷേപകരിൽ നിന്ന് ബാങ്കുകളെ സംരക്ഷിക്കുന്നു.’ പൗരന്മാരുടെ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കുകയും അത് ഇപ്പോൾ നിക്ഷേപമാണെന്ന വ്യാജേന തിരികെ നൽകാതിരിക്കുകയും ചെയ്യുന്നു.

വീഡിയോയിൽ കാണിച്ചിരിക്കുന്ന ടാങ്കുകൾ സൈനികാഭ്യാസത്തിന്റെ ഭാഗമാണോ അതോ ഹെനാൻ പ്രവിശ്യയിലെ അശാന്തിക്കുള്ള മറുപടിയാണോ എന്ന് വ്യക്തമല്ല. ഷാൻഡോങ് പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചിലർ വെളിപ്പെടുത്തി. റിഷാവോ നഗരത്തിന് സമീപം ഒരു നാവിക താവളം ഉള്ളതിനാൽ, ഇത് സൈനികാഭ്യാസമാണെന്ന് പലരും വിശ്വസിക്കുന്നു.

Tags: China
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies