electricity bill - Janam TV
Sunday, July 13 2025

electricity bill

“‌മണാലിയിലെ എന്റെ വീടിന്റെ കറന്റ് ബിൽ കണ്ട് ഞെട്ടിപ്പോയി, താമസിക്കാത്ത വീട്ടിന് വന്നത് 1 ലക്ഷം രൂപ”: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീടിന് ഒരു ലക്ഷം രൂപ കറന്റ് ബില്ല് അടയ്ക്കേണ്ടി ...

വെറുതേ പറ്റില്ല, ഇനി കാശ് നൽകണം; ആ മാറ്റം ‘ഗൂഗിൾ പേ’യിലും! ഇടപാടുകൾക്ക് ‘കൺവീനിയൻസ് ഫീ’; പേയ്‌മെന്റുകൾ നടത്തും മുൻപ് ഇതറിഞ്ഞിരിക്കാം…

ഇടപാടുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കാൻ ആരംഭിച്ച് ഗൂഗിൾ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ചില പേയ്‌മെന്റുകൾക്കാണ് കൺവീനിയൻസ് ഫീ എന്നപേരിൽ ഒരു നിശ്ചിത തുക ...

യൂണിറ്റിന് 9.20 രൂപ കൊടുക്കേണ്ടി വരും; ഷോക്കിം​ഗ് കറണ്ട് ബിൽ, പിണറായി സർക്കാരിന്റെ ന്യൂയർ ​ഗിഫ്റ്റ്; ചെറിയ വർ​ദ്ധനവ് മാത്രമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചെറിയ വർ​ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് ഉയർത്തേണ്ടി വന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ...

ബില്ല് കണ്ട് ഇനി ഷോക്കടിക്കേണ്ട!! വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ ഉയർത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് (Electricity Bill) കൂട്ടി. യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ച് (ഡിസംബർ 31 വരേയ്ക്ക് മാത്രം) സർക്കാർ ഉത്തരവിറക്കി. നിരക്ക് വർദ്ധന ഇന്നലെ ...

കൂറില്ലെങ്കിൽ കരുണയുമില്ല; 135 കോടി രൂപ വൈദ്യുതി ബിൽ കുടിശ്ശിക ഉടൻ അടയ്‌ക്കണം; ബംഗ്ലാദേശിനോട് ത്രിപുര

ധാക്ക: വൈദ്യുതി ബിൽ കുടിശ്ശിക എത്രയും വേ​ഗം നൽകാൻ ബം​ഗ്ലാദേശിനോട് ആവശ്യപ്പെട്ട് ത്രിപുര. 135 കോടി രൂപ വൈദ്യുതി കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്നാണ് ആവശ്യം. എൻടിപിസി വിദ്യുത് ...

കറണ്ട് ബിൽ കയ്യിൽ കിട്ടുന്നു, സ്പോട്ടിൽ അടയ്‌ക്കുന്നു; റീഡിംഗിനൊപ്പം ബില്ലടയ്‌ക്കൽ പദ്ധതി വൻവിജയം; സംസ്ഥാന വ്യാപകമാക്കുമെന്ന് KSEB

തിരുവനന്തപുരം: മീറ്റർ റീഡിം​ഗിന് ചെയ്യുന്നതിനൊപ്പം സ്പോട്ടിൽ തന്നെ ബില്ലടയ്ക്കാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി കെഎസ്ഇബി. റീഡിംഗ് എടുത്തതിന് തൊട്ടുപിന്നാലെ ബിൽ തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ...

താരിഫ് കുറയും, കറണ്ട് ബിൽ പകുതിയാകും; മീറ്റർ റീഡിംഗ് വീട്ടുകാർക്ക് തന്നെ ചെയ്ത് സ്പോട്ടിൽ പണമടയ്‌ക്കാം; പരിഷ്കാരങ്ങൾക്ക് പദ്ധതിയിട്ട് KSEB 

തിരുവനന്തപുരം: ദ്വൈമാസ ബില്ലിംഗിൽ നിന്ന് പ്രതിമാസ ബില്ലിംഗിലേക്ക് (monthly system) മാറാൻ പദ്ധതിയുമായി കെഎസ്ഇബി. ഉപഭോക്താക്കൾക്ക് അവരുടെ മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താനുമുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് ...

‘ഫ്യൂസ് ഊരരുത്​ സാർ, ഞങ്ങൾ സ്കൂളിൽ പോകുവാണെന്ന് ‘ കുഞ്ഞുങ്ങൾ : വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറെന്ന് ലൈൻമാൻമാർ

പത്തനംതിട്ട ; കറണ്ട് ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ലൈൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ വേദനിപ്പിക്കുന്ന ഒരു കുറിപ്പ് , ഒപ്പം പണവും . പത്തനംതിട്ട കോഴഞ്ചേരി ...

വിഐപി സംസ്‌കാരം വേണ്ട! വൈദ്യുതി ബില്ല് അടയ്‌ക്കാൻ ജനങ്ങളുടെ നികുതി പണം ഉപയോഗിക്കില്ലെന്ന് അസം മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിക്കും നിർദ്ദേശം ബാധകം

ദിസ്പൂർ: നികുതി നായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്‌കാരം ഇനി വേണ്ടെന്ന് അസം മുഖ്യമന്ത്രി. മാറ്റത്തിന്റെ തുടക്കമെന്ന നിലയിൽ ജൂലൈ ...

ഈ മാസവും ഷോക്കടിക്കും! വൈദ്യുതി ഉപഭോ​ഗം ഹൈ വോൾട്ടേജിൽ, സർച്ചാർജും കുതിക്കും

തിരുവനന്തപുരം: ഷോക്കടി തുടരാൻ വൈദ്യുതി ബില്ല്. വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിലായതോടെ സർ‌ച്ചാർ‌ജും തുടരും. ഏപ്രിൽ മാസത്തിൽ‌ യൂണിറ്റിന് 19 പൈസയാകും സർച്ചാർജ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ...

ചൂട് കൂടിയപ്പോൾ വോൾട്ടേജ് കുറഞ്ഞു; വൈദ്യുതി ഉപയോഗം റെക്കോർഡിൽ; കീശ കാലിയാക്കാൻ കറന്റ് ബില്ലെത്തും

കണ്ണൂർ: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോൾട്ടേജ് കുറയുന്നതായി റിപ്പോർട്ട്. 11 കെ.വി ഫീഡറുകളിൽ ഇപ്പോൾ ഒൻപത്-10 കെ.വി. മാത്രമേ ...

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; വൈദ്യുതി ബില്ലടച്ച് ദേവസ്വം ബോർഡ്, വെള്ളായണി ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടിശിക അടച്ചതിനെ തുടർന്നാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. ഏകദേശം 24 മണിക്കൂറോളമാണ് ക്ഷേത്രത്തിൽ വൈദ്യുതിയില്ലാതിരുന്നത്. ...

തുടർച്ചയായ പവർക്കട്ടിനെതിരായ പരാതി അവഗണിച്ച് KSEB; ഒടുവിൽ പണി കൊടുത്ത് വാർഡ് മെമ്പർ; വിയർത്തുകുളിച്ച് ജീവനക്കാർ

കൊല്ലം: ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് പണി കൊടുത്ത് ജനപ്രതിനിധി. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബിജെപി മെമ്പർ സി.രഞ്ജിത്താണ് ...

വീണ്ടും ഇരുട്ടടി തുടർന്ന് സർക്കാർ; വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ സബ്‌സിഡി റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. ഒരു മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് ...

കേരളീയത്തിന്റെ പേരിൽ സർക്കാർ വലിയ ധൂർത്ത് നടത്തുന്നു; പിണറായി വിജയൻ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്നാം തവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ...

വൈദ്യുതി ബില്ലിൽ കുടിശികയുണ്ടോ? തീർപ്പാക്കാൻ കിടിലൻ അവസരം

വൈദ്യുതി ബിൽ കുടിശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണാവസരമൊരുക്കി കെഎസ്ഇബി. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ തീർപ്പാക്കാനാണ് അവസരമൊരുക്കുന്നത്. ലോ ടെൻഷൻ ...

കെഎസ്ഇബി ബില്ല് വെറുമൊരു ബില്ല് മാത്രമല്ല; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

ഒരു വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശങ്ങൾ നിരവധിയാണ്. ഇതിൽ പ്രധാനമായി പലർക്കുമുള്ള സംശയമാണ് ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ ഫ്യൂസ് ഊരാൻ എത്തുന്നതെന്ന്. ...

വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിച്ചു’, പത്തിരട്ടിയിലധികം തുകയിട്ട് കെഎസ്ഇബി; പരാതിയുമായി ഉപഭോക്താക്കൾ

ഇടുക്കി: വൈദ്യുതി ബിൽ വരുമ്പോൾ തൊട്ടടുത്ത് ഓക്‌സിജൻ മാസ്‌ക് ഉളളത് നല്ലതായിരിക്കും. ബില്ലിലെ തുക കണ്ട് നിങ്ങളുടെ ബോധം പോവുകയാണെങ്കിൽ അത് നിങ്ങളെ സഹായിച്ചേയ്ക്കാം.. കണ്ടാൽ ഞെട്ടുന്ന ...

വീട്ടിൽ ആകെയുള്ളത് രണ്ട് ബൾബുകൾ; വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ; എന്ത് ചെയ്യണമെന്ന് അറിയാതെ വൃദ്ധമാതാവും മകനും

ബെംഗളൂരു: രണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. 90 വയസ്സ് പ്രായമുള്ള അമ്മയും മകനും ...

തൊട്ടാൽ കരണ്ടടിക്കും; സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി ചാർജ് വർദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി ചാർജ് വർദ്ധിക്കും. സർചാർജായി 10- പൈസകൂടിയാണ് ഇന്ന് വർദ്ധിക്കുന്നത്. നിലവിൽ വർദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. മാസം നാൽപത് യൂണിറ്റിന് ...

3,419 കോടി രൂപയുടെ വൈദ്യുതിബില്ല് കണ്ട് ‘ഷോക്കടിച്ചു’; തലകറങ്ങി വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭോപ്പാൽ : വീട്ടിലെ വൈദ്യുതി ബില്ല് 3,419 കോടി രൂപ. കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നിയേക്കാം. മദ്ധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ പ്രിയങ്ക ഗുപ്തയുടെ വീട്ടിലാണ് കോടികൾ കറണ്ട് ...

മൂന്ന് ബൾബുകൾ മാത്രമുള്ള കൊച്ചുവീട്; വൈദ്യുതി ബിൽ 25,000; പരാതിയുമായി വയോധിക

ചെന്നൈ: രണ്ട് മാസം കൂടുമ്പോൾ വീട്ടിലേക്കെത്തുന്ന വൈദ്യുതി ബിൽ പലർക്കും ഒരു തലവേദനയാണ്. അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽ ഒരു വയോധികയെ തേടി 25,000 രൂപയുടെ ബിൽ എത്തി വലിയ ...