മഞ്ഞക്കുറ്റികൾ ഇളക്കി മാറ്റണം; ജനങ്ങളെ ഇനിയും ദ്രോഹിക്കരുത് ; പിണറായി സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ഞക്കുറ്റികൾ ഇളക്കി മാറ്റണം; ജനങ്ങളെ ഇനിയും ദ്രോഹിക്കരുത് ; പിണറായി സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 01:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് ബി ജെ പി . ഇനിയെങ്കിലും ജനങ്ങളെ മനസ്സിലാക്കാൻ സർക്കാർ ശ്രമിക്കണം . കേരളത്തിന്റെ വികസനത്തിന്
കെ -റെയിൽ ആവശ്യമാണെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പറഞ്ഞിരുന്നത് . എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന വാശിയായിരുന്നു മുഖ്യമന്ത്രിക്ക് . പദ്ധതിക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞ സർക്കാർ അക്ഷരാർത്ഥത്തിൽ ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കി വിടുകയാണ് ചെയ്തതതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. . 100 ദിവസം പിന്നിട്ട കെ -റെയിൽ പദ്ധതി എങ്ങുമെത്താതെയാകുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ് . സർക്കാർ അവരെ ഇനിയും ഉപദ്രവിക്കരുതെന്ന് ബിജെപി നേതൃത്വം പറയുന്നു .

കെ -റെയിൽ വന്നാൽ നിരവധി കുടുംബങ്ങൾ വഴിയാധാരമാകുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ നിരവധി സഥലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു . സർവ്വേ പ്രകാരം പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് മൂലം കഷ്ടതയനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് . വീടിന്റെ നടുക്കും , മുറ്റത്തും, പറമ്പിലുമെല്ലാം മഞ്ഞ കുറ്റികൾ സ്ഥാപിച്ച സർക്കാർ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി വ്യക്തമാക്കി.

കെ -റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച സാധാരണക്കാരെയും ബിജെപി പ്രവർത്തകരെയും തല്ലിച്ചതക്കുകയും കേസെടുക്കുകയുമാണ് ഭരണകൂടം ചെയ്തത് . സർക്കാർ ജനങ്ങളുടെ കണ്ണീർ കാണാതെ നടപ്പിലാക്കുന്ന വികസനം തീർത്തും ജനദ്രോഹപരമാണെന്നും ഇനിയെങ്കിലും സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം . യാതൊരു പഠനവും നടത്താതെ നടപ്പിലാക്കാൻ ശ്രമിച്ച കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയാണ് ചെയ്തത് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കി വിടുകായാണ് ചെയ്യുന്നതതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു ;

കെ -റെയിലിന് കേന്ദ്ര സർക്കാർക്കാർ അനുമതി നൽകില്ല എന്നറിഞ്ഞിട്ടും സർക്കാർ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണ് . സർവ്വേ കല്ല് സ്ഥാപിച്ച ഭൂമി വിൽക്കാനോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കാതെ ജനങ്ങൾ നട്ടം തിരിയുകയാണ് . കെ -റെയിൽ സർവ്വേ കല്ലുകൾ ഇളക്കി മാറ്റി സാധാരണ ഗതിയിലാക്കണമെന്നാണ് ജനങ്ങളുടെ ഇപ്പോഴുള്ള ആവശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Tags: BJP keralaPinarayi Vijayank rail
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies