രാഷ്ട്രപതിയെ അപമാനിച്ച സംഭവം; സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി- Piyush Goyal demands unconditional apology from Sonia Gandhi in Parliament
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം; സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി- Piyush Goyal demands unconditional apology from Sonia Gandhi in Parliament

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രണ്ട് തവണയാണ് സംബോധന ചെയ്തത്. ഇത് മനപ്പൂർവ്വമാണെന്നും, യാദൃശ്ചികമാണെന്ന് പറയാൻ കഴിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

മാപ്പ് പറയേണ്ടത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ്. പാർലമെന്റിൽ തന്നെയാണ് അത് പറയേണ്ടത്. ഇക്കാര്യത്തിൽ മറ്റൊരു ഉപാധികൾക്കും അടിസ്ഥാനമില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് നേതാവിന്റെ നടപടി വനവാസി സമൂഹത്തോടുള്ള അവഹേളനമാണ്. രാജ്യത്തിന് ഇത് പൊറുക്കാൻ കഴിയില്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

രാഷ്‌ട്രപതിയെ അധിർ രഞ്ജൻ ചൗധരി സംബോധന ചെയ്ത രീതി അവരുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ്. രാഷ്‌ട്രപതിയെ അപമാനിച്ച ശേഷം, മാപ്പ് പറയേണ്ട ആവശ്യമേയില്ല എന്നായിരുന്നു ചൗധരിയുടെ ആദ്യ പ്രതികരണം. പിയൂഷ് ഗോയൽ പറഞ്ഞു.

എന്നാൽ, ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് വിശേഷിപ്പിച്ചത് അബദ്ധത്തിലായിരുന്നുവെന്നും, ബിജെപി അതിനെ അനാവശ്യമായി പർവ്വതീകരിക്കുകയാണ് എന്നുമായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചു എന്നാണ് സോണിയ ഗാന്ധി പറഞ്ഞത്.

അതേസമയം, അധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പാർലമെന്റിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ചൗധരിയുടെ വാക്കുകൾ ബോധപൂർവ്വമുള്ള അശ്ലീല പ്രയോഗമാണ് എന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രഹ്ലാദ് ജോഷി എന്നിവരും സോണിയ ഗാന്ധി മാപ്പ് പറയണം എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു.

Tags: CongressBJPsonia gandhiPIYUSH GOYALDroupadi MurmuAdhir Ranjan Choudhary
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies