ഓൺലൈൻ ഗെയിം വഴി പരിചയം; പിന്നാലെ പ്രണയം; 14 കാരനൊപ്പം ഒളിച്ചോടി 31 കാരി-woman elopes with 14-year-old boy
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഗെയിം വഴി പരിചയം; പിന്നാലെ പ്രണയം; 14 കാരനൊപ്പം ഒളിച്ചോടി 31 കാരി-woman elopes with 14-year-old boy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

അമരാവതി: അയൽവാസിയായ 14കാരനൊപ്പം ഒളിച്ചോടിയ 31 കാരി പിടിയിൽ. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലായിരുന്നു സംഭവം. ഹൈദരാബാദിലേക്ക് കടന്ന ഇരുവരെയും പോലീസ് വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഓൺലൈൻ ഗെയിം വഴിയായിരുന്നു ഇവർ അയൽവാസിയായ 14കാരനെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു.

യുവതിയുമായി അടുത്തതോടെ കുട്ടിയ്‌ക്ക് സ്‌കൂളിൽ പോകാൻ മടിയായി. ഇതോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്നതിന് മാതാപിതാക്കൾ കുട്ടിയ്‌ക്ക് വിലക്കേർപ്പെടുത്തി. ഇക്കാര്യം കുട്ടി യുവതിയെ അറിയിച്ചതോടെയാണ് ഇരുവരും കൂടി ഒളിച്ചോടാൻ തീരുമാനിച്ചത്.

ഈ മാസം 19 നായിരുന്നു സ്‌കൂളിലേക്ക് പോയ കുട്ടിയുമായി യുവതി കടന്നു കളഞ്ഞത്. ഏറെ വൈകിയും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പിടിയിലായത്.

വാടക വീട്ടിൽ ആയിരുന്നു യുവതി 14കാരനുമൊത്ത് താമസിച്ചിരുന്നത്. കയ്യിലെ പണം തീർന്നതോടെ യുവതി മാതാപിതാക്കളുമായി ബന്ധപ്പെട്ടു. ഇതിനിടെ ഫോൺ സിഗ്നൽ ലഭിച്ച പോലീസ് സ്ഥലം കണ്ടെത്തി യുവതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ യുവതിയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോയതിനും, പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തത്. കുട്ടിയെ പോലീസ് രക്ഷിതാക്കൾക്കൊപ്പം വിട്ടു.

Tags: Policeandra pradeshelop
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies