നടക്കുന്നത് അപമാനിക്കാനുള്ള ശ്രമം; ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി ഡിവൈഎഫ്‌ഐ- dyfi
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടക്കുന്നത് അപമാനിക്കാനുള്ള ശ്രമം; ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി ഡിവൈഎഫ്‌ഐ- dyfi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 06:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിലുള്ള ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം തള്ളി ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ഷിജു ഖാൻ. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന വാർത്തകളാണെന്ന് ഷിജു ഖാൻ പറഞ്ഞു. സംഭവത്തിൽ ഡിവൈഎഫ്‌ഐക്കെതിരെ ശക്തമായ വിമർശനം ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ആരോപണം തള്ളി സെക്രട്ടറി രംഗത്തുവന്നത്.

സംഭവാന ഇനത്തിൽ പണം പിരിച്ചിട്ടില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകർ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് പണം സ്വരൂപിച്ചത്. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണ്. ചില മാദ്ധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണ്. ഡിവൈഎഫ്‌ഐയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റെഡ് കെയർ സെന്ററിനായി പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാറില്ലെന്നും ഷിജു ഖാൻ പറഞ്ഞു.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷഹിനെതിരെയാണ് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. പിരിച്ച ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നേതാവിനെതിരായ പരാതി. സംഭവത്തിൽ സിപിഎം നടപടിയ്‌ക്കൊരുങ്ങുകയാണെന്നാണ് സൂചന. ഇതിനിടെയാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

Tags: dyfishiju khan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies