'മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി'; ഹൃദയം തൊടുന്ന പെയിന്റിംഗ്; തന്റെ ജീവനായ ലക്ഷ്മി മോൾക്കൊപ്പം സുരേഷ് ​ഗോപി - Suresh Gopi Digital Painting
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി’; ഹൃദയം തൊടുന്ന പെയിന്റിംഗ്; തന്റെ ജീവനായ ലക്ഷ്മി മോൾക്കൊപ്പം സുരേഷ് ​ഗോപി – Suresh Gopi Digital Painting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയം തൊടുന്ന ഒരു പെയിന്റിം​ഗാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുൻ എംപിയും നടനുമായ സുരേഷ് ​ഗോപിയ്‌ക്കു വേണ്ടി വിവേക്.ടി എന്ന കലാകാരൻ ചെയ്ത ഡിജിറ്റൽ പെയിന്റിം​ഗ് മലയാളികളുടെ ഹൃദയത്തെ സ്പർശിക്കുകയാണ്. ‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വിവേക് താൻ ചെയ്ത് പെയിന്റിം​ഗ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ​ഗോപിയ്‌ക്ക് കുട്ടികൾ എന്നാൽ ജീവനാണ്. പെൺകുട്ടികളെ കാണുമ്പോൾ തന്നെ വിട്ടു പിരിഞ്ഞ മകളെയാണ് അദ്ദേഹത്തിന് ഓർമ്മ വരിക. ഇന്നും ആ മകളുടെ ഓർമ്മയിൽ കഴിയുന്ന സുരേഷ് ​ഗോപി എന്ന അച്ഛനുള്ള സ്നേഹം കൂടിയാണ് വിവേകിന്റെ പെയിന്റിം​ഗ്.

സുരേഷ് ​ഗോപി എന്ന അച്ഛന്റെ കൈകളിൽ മകൾ പുഞ്ചിരിച്ചുകൊണ്ട് പുഷ്പവുമായി നെഞ്ചോട് ചേർന്നിരിക്കുന്നതാണ് വിവേക് ചെയ്ത പെയിന്റിം​ഗ്. അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപി എന്ന വാത്സല്യ നിധിയായ അച്ഛന്റെ കണ്ണുകൾ നിറയും. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ മരണപ്പെടുന്നത്. മകളെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് മലയാളികൾ കാണാറുണ്ട്.

മകളുടെ ഓർമ്മയ്‌ക്കായാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചത്. മകളുടെ പേരിൽ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സുരേഷ് ​ഗോപിയ്‌ക്കായിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവർക്കും അശരണർക്കും സുരേഷ് ​ഗോപിയുടെ ദൈവീക കരങ്ങളും ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റും തുണയാകുന്നു. ആ മനുഷ്യന് മകൾ എന്നും നോവുന്ന ഓർമ്മയാണ്. പാപ്പാൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും മകളെയോർത്ത് അദ്ദേഹം കണ്ണീരണിയുന്നത് മലയാളികൾ കണ്ടതാണ്. സുരേഷ് ​ഗോപി എന്ന ‘സൂപ്പർ സ്റ്റാറും” സൂപ്പർ ഹ്യൂമനും’ മാത്രമല്ല, സുരേഷ് ​ഗോപി എന്ന ‘അച്ഛനും’ മലയാളികളുടെ ഹൃദയത്തിലാണ്.

Tags: Suresh Gopi
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies