സാമൂഹ്യസേവനങ്ങള്‍ക്കെന്ന പേരില്‍ പണപ്പിരിവ്; പ്രധാന ലക്ഷ്യം ഹിന്ദു വിരുദ്ധതയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും; കണ്ണിൽപൊടിയിടാൻ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമൂഹ്യസേവനങ്ങള്‍ക്കെന്ന പേരില്‍ പണപ്പിരിവ്; പ്രധാന ലക്ഷ്യം ഹിന്ദു വിരുദ്ധതയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും; കണ്ണിൽപൊടിയിടാൻ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 11:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോപ്പു കൂട്ടുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ദേശീയ മാദ്ധ്യമങ്ങൾ. ദേശവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കാനും ചെറു സംഘങ്ങളെ പ്രത്യേകം നിയോഗിച്ചതായി കണ്ടെത്തി.

സുരക്ഷാ ഏജൻസികളുടെ കണ്ണിൽപ്പെടാതെ സാമൂഹ്യസേവനമെന്ന മറവിലാണ് പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്ത് വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക രേഖകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ബ്ലൂപ്രിന്റുകൾ എന്ന നിലയിലാണ് ഇവ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ സൂക്ഷിച്ച് വെച്ചിരുന്നത്.

സാമൂഹ്യ സേവനങ്ങൾക്കെന്ന പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രചരണങ്ങൾക്കും പണം വിനിയോഗിക്കുകയുമാണ് രീതി. മൊഹല്ലകൾ, മദ്രസകൾ എന്നിവയെ കൂടാതെ മുസ്ലീം ഭൂരിപക്ഷമുള്ള സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

ദക്ഷിണേന്ത്യയിൽ മാത്രം നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആയുധപരിശീലനം നേടിയിരിക്കുന്നത്. ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന ഉത്തരവാദിത്വം ഹിന്ദുവിരുദ്ധ അജണ്ടയും രാജ്യവിരുദ്ധതയും വളർത്തുക എന്നതാണെന്ന് ദേശീയമാദ്ധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നു.

Tags: SDPIpopular front of India
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies