വേദനാജനകമായ മരണം; പുകയില ഉത്പ്പന്നങ്ങളുടെ ആരോഗ്യ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേദനാജനകമായ മരണം; പുകയില ഉത്പ്പന്നങ്ങളുടെ ആരോഗ്യ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ആരോഗ്യമുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകയില ഉത്പ്പന്നങ്ങളുടെ പായ്‌ക്കറ്റിന് പുറത്തെ മുന്നറിയിപ്പിലാണ് ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ”പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് വേദനാജനകമായ മരണത്തിന് കാരണമാകും” എന്ന മുന്നറിയിപ്പോടെയുള്ള പുതിയ ചിത്രമാണ് ഇനി ഉണ്ടാവുക.

നിലവിൽ പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പാണ് പുകയില ഉത്പ്പന്നങ്ങളുടെ പായ്‌ക്കിന് പുറത്ത് നൽകി വരുന്നത്. ചിത്രം സഹിതമാണ് ആരോഗ്യ മുന്നറിയിപ്പ്.

ഡിസംബർ ഒന്ന് മുതൽ ഒരു വർഷ കാലയളവിലേക്ക് പുതിയ മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണ് കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഉത്പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ പുകയില ഉത്പ്പന്നങ്ങൾക്കും ഇത് ബാധകമാണ്

പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം 19 ഭാഷകളിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2013 ഡിസംബർ ഒന്ന് മുതൽ പുകയില ഉത്പ്പന്നങ്ങളുടെ പായ്‌ക്കിന് മുകളിൽ വീണ്ടും മുന്നറിയിപ്പ് പുതുക്കണം പുകയില ഉത്പ്പനങ്ങൾ ഉപയോഗിക്കുന്നവർക്ക് ചെറുപ്പത്തിൽ തന്നെ മരണം സംഭവിക്കും എന്ന തരത്തിൽ ദേദഗതി വരുത്താനാണ് നിർദ്ദേശം.

ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies