അലറിക്കരഞ്ഞ് ബോധം കെട്ട് വീണ് അർപ്പിത മുഖർജി; വികാരാധീനനായി പാർത്ഥ ചാറ്റർജി; നാണം കെട്ട് മമത- Arpita Mukherjee creates dramatic scenes in hospital before medical examination
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലറിക്കരഞ്ഞ് ബോധം കെട്ട് വീണ് അർപ്പിത മുഖർജി; വികാരാധീനനായി പാർത്ഥ ചാറ്റർജി; നാണം കെട്ട് മമത- Arpita Mukherjee creates dramatic scenes in hospital before medical examination

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോടതി നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്‌ക്ക് ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ കൂട്ടാളി അർപ്പിത മുഖർജി. കൊൽക്കത്തയിലെ ജോക ഇ എസ് ഐ ആശുപത്രിയിലാണ് അർപ്പിതയെ ഹാജരാക്കിയത്. ആശുപത്രിയിൽ കയറാൻ കൂട്ടാക്കാതെ കാറിനുള്ളിലിരുന്ന് അർപ്പിത ഉറക്കെ നിലവിളിക്കുന്ന രംഗങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന അർപ്പിതയെ ഒടുവിൽ ബലം പ്രയോഗിച്ചാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. കാറിൽ നിന്നും പുറത്തിറങ്ങിയ അവർ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ അവരെ നിർബ്ബന്ധിച്ച് വീൽച്ചെയറിൽ ഇരുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ അർപ്പിതയും അദ്ധ്യാപക നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജി മന്ത്രിസഭയിലെ അംഗവുമായിരുന്ന പാർത്ഥ ചാറ്റർജിയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനരായി. തങ്ങൾ ഗൂഢാലോചനയുടെ ഇരകളാണെന്ന് ഇരുവരും ആവർത്തിച്ചു.

അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് അടുത്ത അനുയായി പാർത്ഥ ചാറ്റർജിയുടെയും കൂട്ടാളി അർപ്പിത മുഖർജിയുടെയും അറസ്റ്റ്. പാർത്ഥയെ മന്ത്രിസഭയിൽ നിന്നും പാർട്ടി പദവികളിൽ നിന്നും നീക്കി മുഖം രക്ഷിക്കാൻ മമത ശ്രമിക്കുന്നുണ്ടെങ്കിലും, രൂക്ഷമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നും നേരിടുന്നത്.

Tags: TMCMamata BanerjeePartha ChatterjeeArpita Mukherjee
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies