ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി; പാപ്പൻ കണ്ട രാധികയുടെ പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി; പാപ്പൻ കണ്ട രാധികയുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 07:54 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന ആക്ഷൻ ചിത്രം പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ചേർന്ന് സിനിമ ചെയ്യുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. സുരേഷ് ഗോപി ഗംഭീര തിരച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത് എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

സിനിമ കാണാൻ ആദ്യം ദിവസം തന്നെ സുരേഷ് ഗോപിക്കും മകനുമൊപ്പം രാധികയും തിയേറ്ററിൽ എത്തിയിരുന്നു. അച്ഛനെയും മകനെയും ഒരേ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി എന്നാണ് രാധിക പറയുന്നത്.

”ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. വളരെയധികം സന്തോഷവും അതോടൊപ്പം എക്‌സൈറ്റഡുമാണ്. വ്യത്യസ്തമായ രീതിയിലാണ് സിനിമയിൽ കഥാപാത്രങ്ങൾ എത്തിയിരിക്കുന്നത്. ഇരുവരെയും ഓൺ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഇനിയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹമുണ്ട്. ഒരു നല്ല സിനിമ കണ്ട അനുഭവമാണ് ഇപ്പോഴുള്ളത്. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം എന്നും രാധിക പറഞ്ഞു.

വലിയ സിനിമയാണെന്നും എന്നാൽ ബോറഡിക്കാതെയിരുന്ന് കാണാനാകുമെന്നും ഗോകുൽ സുരേഷ് പറഞ്ഞു. അച്ഛന്റെ കൂടെയും ജോഷി സാറിന്റെ കൂടെയും പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും നടൻ പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. നീതാ പിള്ളയാണ് നായിക. നൈല ഉഷ കനിഹ, ആശാ ശരത്, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സാവിത്രി ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

Tags: Suresh Gopigokul sureshpappanradhika
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies