'ഈ വിജയം ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനം, എല്ലാവരോടും നിറഞ്ഞ സ്നേഹം‘; പാപ്പന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി- Suresh Gopi on the huge success of 'Pappan'
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഈ വിജയം ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനം, എല്ലാവരോടും നിറഞ്ഞ സ്നേഹം‘; പാപ്പന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി- Suresh Gopi on the huge success of ‘Pappan’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 10:19 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപി- ജോഷി ടീമിന്റെ ‘പാപ്പൻ‘ തിയേറ്ററുകളിൽ എത്തി. ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ ഷോ മുതൽ എല്ലാ പ്രദർശന ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഓഫീസറായി വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ഇമോഷണൽ ത്രില്ലർ എന്ന രീതിയിലാണ് പ്രേക്ഷകപ്രീതി നേടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ കുടുംബങ്ങൾ വൈകുന്നേരത്തെ ഷോകൾക്ക് ഇടിച്ചു കയറുകയാണ് മിക്ക കേന്ദ്രങ്ങളിലും.

ചിത്രം വൻ വിജയമായ പശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ സുരേഷ് ഗോപി വീഡിയോ പങ്ക് വെച്ചു. വലിയ ആവേശത്തോടെ ഏറ്റെടുത്ത പ്രോജക്ട് ആണ് പാപ്പൻ എന്ന് സുരേഷ് ഗോപി പറഞ്ഞു. സ്റ്റീവ് മക്ക്വീൻ, റസൽ ക്രോ, അൽ പച്ചീനോ, ടോം ഹാങ്ക്സ് തുടങ്ങിയവരുടെ പ്രകടനങ്ങളുടെ ആത്മാവ് സ്വാംശീകരിക്കാൻ ഈ കഥാപാത്രത്തിലൂടെ താൻ ശ്രമിച്ചിട്ടുണ്ട്. അത് പ്രേക്ഷകർ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

തന്റെ പരിശ്രമങ്ങൾ ഫലവത്തായി എന്നറിയുന്നതിൽ ഒരു കലാകാരൻ എന്ന നിലയിലുള്ള സന്തോഷം പങ്കു വെക്കുകയാണ്. ഇത് ഒരു വിജയം മാത്രമായല്ല താൻ കാണുന്നത്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള തന്റെ പ്രയാണത്തിനുള്ള ഒരു ഇന്ധനമായാണ് ഈ വിജയത്തെ താൻ കണക്കാക്കുന്നത്. തനിക്ക് ഈ വിജയം പുതിയ ഊർജ്ജവും ആർജ്ജവവുമാണ് പകർന്നു നൽകുന്നത്.

മികച്ച അഭിപ്രായത്തിലൂടെ തിയേറ്ററുകളിലേക്ക് കൂടുതൽ പ്രേക്ഷകരെ എത്തിക്കുക എന്ന ദൈവീക നിയോഗത്തിന് കൂടി ചിത്രം കണ്ടവർ കാരണമാകുകയാണ്. ഇത് പൊതുവിൽ മലയാള സിനിമാ രംഗത്തിന് വലിയ ഉണർവ്വാണ് സമ്മാനിക്കുന്നത്. ആ ഉണർവ്വിന് തന്റെയുംയും ജോഷി ഏട്ടന്റെയും സിനിമ നിമിത്തമാകുന്നതിൽ എല്ലാവരോടും സ്നേഹം അറിയിക്കുന്നു. നന്ദി എന്ന രണ്ട് വാക്കുകളിൽ അത് ഒതുക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരുപാട് സ്നേഹം എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ സുരേഷ് ഗോപി അവസാനിപ്പിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് പാപ്പന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ആർ ജെ ഷാൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദുമാണ് പാപ്പന്റെ നിർമ്മാതാക്കൾ.

Tags: Suresh Gopipappan
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies