പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര സംഘടനകളെ നിരോധിക്കണമെന്ന് സൂഫി പുരോഹിതർ; അപലപിക്കലല്ല, ഇത് പ്രവർത്തിക്കേണ്ട സമയമെന്ന് അജിത് ഡോവൽ - Some creating conflict in name of religion, ideology: NSA Doval at interfaith meet
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര സംഘടനകളെ നിരോധിക്കണമെന്ന് സൂഫി പുരോഹിതർ; അപലപിക്കലല്ല, ഇത് പ്രവർത്തിക്കേണ്ട സമയമെന്ന് അജിത് ഡോവൽ – Some creating conflict in name of religion, ideology: NSA Doval at interfaith meet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 07:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയെ തകർക്കുന്ന അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ അക്രമവും സംഘർഷവും സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന സർവമത സൗഹാർദ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകളെ നിരോധിക്കണമെന്ന പ്രമേയവും യോഗത്തിൽ പാസാക്കി. തീവ്രവാദ സംഘടനകൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തീവ്ര സംഘടനകളെ നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സൂഫി പുരോഹിതരും വ്യക്തമാക്കി.

നിശബ്ദ കാഴ്‌ച്ചക്കാരായി ഇരിക്കാൻ നമുക്ക് കഴിയില്ല. സംഘടിക്കുകയും ശബ്ദമുയർത്തുകയും തെറ്റുകൾ തിരുത്തപ്പെടുത്തുകയും വേണം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും ഐക്യമുണ്ടാകണം. എല്ലാവരും ചേരുന്ന ഒരു രാജ്യമാണിതെന്ന ചിന്തയുണ്ടാകണം. എല്ലാ മതങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും ഡോവൽ പറഞ്ഞു. അപലപിക്കുന്നതുകൊണ്ട് മാത്രം മതിയാകില്ല. തീവ്രവാദ ശക്തികൾക്കെതിരെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോവൽ കൂട്ടിച്ചേർത്തു.

എന്തെങ്കിലുമൊരു അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ നാം അതിനെ അപലപിക്കുന്നു. എന്നാലിപ്പോൾ എന്തെങ്കിലും നാം ചെയ്യേണ്ട സമയമാണ്. തീവ്ര സംഘടനകളെ നിയന്ത്രിക്കുകയും നിരോധിക്കുകയും വേണമെന്നതാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. തെളിവുകൾ ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഏതൊരു തീവ്രസംഘടനയും നിരോധിക്കപ്പെടണമെന്ന് ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ ചെയർപേഴ്‌സൺ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിഷ്ടി പറഞ്ഞു.

Tags: NSA Ajit Doval
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies