സഞ്ജയ് റാവത്തിന്റെ അറസ്റ്റ്; അൽപം കടുത്തുപോയെന്ന് ആദിത്യ താക്കറെ; യോഗം വിളിച്ച് ഉദ്ധവ് - Uddhav Thackeray to chair key meet
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്; അൽപം കടുത്തുപോയെന്ന് ആദിത്യ താക്കറെ; യോഗം വിളിച്ച് ഉദ്ധവ് – Uddhav Thackeray to chair key meet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പത്ര ചൗൾ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ അറസ്റ്റിനെ പ്രതിരോധിക്കാനുളള നീക്കം തുടങ്ങി ഉദ്ധവ് ക്യാമ്പ്. ഭാവി നടപടികൾ ആലോചിക്കാൻ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യോഗം.

അതേസമയം സഞ്ജയ് റാവത്തിന്റെ അറസ്റ്റിൽ ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റ് നടപടി അൽപം കടന്നുപോയെന്നും ശരിയായ പ്രവൃത്തിയല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ഞങ്ങളെ നിശബ്ധമാക്കാനാണ് സഞ്ജയ് റാവത്തിന്റെ അറസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സഞ്ജയ് റാവത്ത് ഇഡിയുടെ അറസ്റ്റിലായത്. സർക്കാർ ഭൂമി തട്ടിയെടുക്കുക, കെട്ടിട നിർമാതാക്കളോട് അനാവശ്യ പ്രീതി കാണിക്കുക, 1,034 കോടി രൂപ തട്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കറിലായി കിടക്കുന്ന പത്ര ചൗൾ ഭൂമിയിൽ കെട്ടിട പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് കേസ്. സംഭവത്തിൽ സാക്ഷി മൊഴി രേഖപ്പെടുത്തിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും സഞ്ജയ് റാവത്തിനെതിരെ കേസെടുത്തിരുന്നു. സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്ന് 11.50 ലക്ഷം രൂപ കണ്ടെടുത്തതും ഉദ്ധവ് പക്ഷത്തെ വെട്ടിലാക്കുന്നുണ്ട്.

Tags: sanjay rautUddhav Thackerayaditya thackerayMEET
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies