ബംഗാളിലെ തൃണമൂൽ അഴിമതി; പാർലമെന്റിന് മുൻപിൽ പ്രതിഷേധവുമായി ബംഗാളിലെ ബിജെപി എംപിമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ തൃണമൂൽ അഴിമതി; പാർലമെന്റിന് മുൻപിൽ പ്രതിഷേധവുമായി ബംഗാളിലെ ബിജെപി എംപിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 01:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ മന്ത്രി പാർത്ഥാ ചാറ്റർജിക്കും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി എംപിമാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കവേയാണ് നേതാക്കൾ പ്രതിഷേധിച്ചത്. മമത ബാനർജിയ്‌ക്കും തൃണമൂൽ കോൺഗ്രസ്സിനുമെതിരെ ‘കള്ളൻ’ മുദ്കവാക്യം വിളികൾ ഉയർന്നു.

വനിതാ എംപിമാർ ഉൾപ്പെടെയുളളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി മമതയുടെ ചിത്രവും അഴിമതിയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിൽ ബിജെപി എംപിമാർ പ്രതിഷേധിച്ചത്.

ചരിത്ര പുസ്തകങ്ങളിൽ പാർത്ഥാ ചാറ്റർജിയെ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിച്ച് പ്രകീർത്തിക്കുന്ന ‘സിംഗൂർ ആന്ദോളൻ’ എന്ന അദ്ധ്യായം നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ട്. മദ്ധ്യ ശിക്ഷ പർഷാദിന്റെ ചരിത്ര പുസ്തകങ്ങളിൽ നിന്നും മന്ത്രിയുടെ പേരു നീക്കം ചെയ്യണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനുപം ഹർസ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാസമ്പന്നരും തൊഴിൽ രഹിതരുമായ യുവാക്കളുടെ പണം തട്ടിയെടുത്തതിന് ചരിത്ര പുരുഷൻ ഇപ്പോൾ ജയിലിലാണ്. എട്ടാം ക്ലാസിലെ ചരിത്ര പുസ്തകങ്ങളിൽ നിന്നെങ്കിലും ഇയാളുടെ പേര് നീക്കം ചെയ്യുക. അല്ലെങ്കിൽ ഈ വ്യക്തിയെ പുതിയ തലമുറ നേതാജിക്കോ തുല്യമായി കണക്കാക്കുമെന്ന് ഹസ്‌റ ട്വീറ്റ് ചെയ്തു.

തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെട്ട്രറി കൂടിയായ പാർത്ഥ ചാറ്റർജിയെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ജൂലൈ 23-നാണ് ഇഡി അറസ്റ്റ് ചെയ്തത്. സഹായി അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം പണവും കിലോക്കണക്കിന് സ്വർണവും പിടികൂടി. എന്നാൽ പണം തന്റേത് അല്ലന്നാണ് ചാറ്റർജി അവകാശപ്പെടുന്നത്. കൂട്ടാളി അർപിത മുഖർജിയുടെ വസതികളിൽ നിന്നായി 50 കോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്.

Tags: SSC scam
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies