പതിനൊന്ന് കോടിയും കടന്ന് പാപ്പന്റെ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് നേടിയത് 11.56 കോടി; ആവേശം തീർത്ത് ആക്ഷൻകിം​ഗ്- Pappan, SureshGopi
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പതിനൊന്ന് കോടിയും കടന്ന് പാപ്പന്റെ കുതിപ്പ്; മൂന്ന് ദിവസം കൊണ്ട് നേടിയത് 11.56 കോടി; ആവേശം തീർത്ത് ആക്ഷൻകിം​ഗ്- Pappan, SureshGopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ​ഗോപി ചിത്രം പാപ്പൻ തിയറ്ററുകളിൽ ആരവം തീർത്ത് മുന്നേറുകയാണ്. വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളികളുടെ ആക്ഷൻ കിം​ഗിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത പാപ്പൻ വലിയ വിജയത്തിലേയ്‌ക്കാണ് കുതിക്കുന്നത്. മൂന്ന് ദിവസം കൊണ്ടുമാത്രം ചിത്രം സ്വന്തമാക്കിയത് 11.56 കോടി രൂപയാണ്. മികച്ച അഫിപ്രായം നേടിയ ചിത്രം ആദ്യം ദിനം തന്നെ 3.16 കോടി രൂപ കളക്ഷൻ നേടിയിരുന്നു. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. മൂന്നാം ദിവസത്തെ കളക്ഷൻ പുറത്തു വന്നതോടെ സിനിമ സുരേഷ് ​ഗോപിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റിലേയ്‌ക്കാണ് നീങ്ങുന്നത്.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്. മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങൾക്ക് ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പൻ ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രോഷോസ് ലഭിച്ച സിനിമയായി മാറി സുരേഷ് ​ഗോപി-ജോഷി കോംബോയുടെ പാപ്പൻ.

സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടുകയാണ്. ഇവരെ കൂടാതെ കനിഹ, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമ തിയറ്ററുകളിൽ ആരവം തീർത്ത് ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഇതുവരെ ഒരു ത്രില്ലർ സിനിമയ്‌ക്കും ഇത്രയധികം ഫാമിലി പ്രേക്ഷകർ എത്തിയിട്ടില്ല. സുരേഷ് ​ഗോപി എന്ന നടന്റെ ഒളിമങ്ങാത്ത താര ശോഭയാണ് ഇത് തെളിയിക്കുന്നത്.

 

Tags: Suresh Gopipappan
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies