തിരുവനന്തപുരം കോർപ്പറേഷൻ സ്‌പോർട്‌സ് ടീം രൂപീകരണം വിവാദത്തിൽ; ജനറൽ വിഭാഗത്തിലും എസ് സി എസ്ടി വിഭാഗത്തിലും ടീമുകൾ വേണമെന്ന് മേയർ; ജാതി വേർതിരിവിൽ പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോർപ്പറേഷൻ സ്‌പോർട്‌സ് ടീം രൂപീകരണം വിവാദത്തിൽ; ജനറൽ വിഭാഗത്തിലും എസ് സി എസ്ടി വിഭാഗത്തിലും ടീമുകൾ വേണമെന്ന് മേയർ; ജാതി വേർതിരിവിൽ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 04:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വന്തമായി സ്‌പോർട്‌സ് ടീം സജ്ജീകരിക്കാനുളള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കം തുടക്കത്തിലേ വിവാദത്തിൽ. ജനറൽ വിഭാഗത്തിലും എസ് സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുത്തതാണ് വിവാദമായത്. നഗ്നമായ ജാതിവെറിയാണ് കോർപ്പറേഷന്റെ നീക്കത്തിൽ പ്രകടമാകുന്നതെന്ന് ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കോർപ്പറേഷന്റെ തീരുമാനത്തിൽ പ്രതിഷേധവും ശക്തമാകുകയാണ്.

മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലും ജാതി തിരിച്ചുളള സെലക്ഷൻ കൃത്യമായി അടിവരയിടുന്നുണ്ട്. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് സി /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയർ വ്യക്തമായി പറയുന്നുണ്ട്.

സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. കായിക മേഖലയെ ജാതീയ വൽക്കരിക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം

25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായിക മത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ ഇതിനുളള കൃത്യമായ ആസൂത്രണമോ കാര്യമായ പദ്ധതികളോ നഗരസഭയുടെ കൈയ്യിൽ ഇല്ലെന്നതാണ് വാസ്തവം. അതും മേയറുടെ അറിയിപ്പിൽ വ്യക്തമാണ്. കായിക താരങ്ങളുമായും കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്‌പോർട്‌സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തുമെന്നും ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മേയർ പറയുന്നു.

എന്നാൽ യാതൊരു ആസൂത്രണവും ഇല്ലാതെ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതിൽ നഗരസഭയിലെ പ്രതിപക്ഷ പാർട്ടികളും അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ തന്നെ നിരവധി അഴിമതി ആരോപണങ്ങൾ ഉയരുന്ന നഗരസഭ അത്തരമൊരു നീക്കത്തിനാണോ ഇതിലൂടെ ശ്രമിക്കുന്നതെന്നും സംശയം ശക്തമാകുകയാണ്.

Tags: arya rajendrankerala sports
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies