അൽ സവാഹിരിക്ക് അഫ്ഗാനിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാൻ ലോകരാജ്യങ്ങളെ വഞ്ചിച്ചു, ഉടമ്പടി ലംഘിച്ചു; വിമർശനവുമായി യുഎസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അൽ സവാഹിരിക്ക് അഫ്ഗാനിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാൻ ലോകരാജ്യങ്ങളെ വഞ്ചിച്ചു, ഉടമ്പടി ലംഘിച്ചു; വിമർശനവുമായി യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 11:46 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മാൻ അൽ സവാഹിരിക്ക് ഒളിവിൽ കഴിയാൻ ഇടം ഒരുക്കിനൽകിയ താലിബാൻ സമാധാന കരാർ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ശനിയാഴ്ചയാണ് വ്യോമാക്രമണത്തിലൂടെ സവാഹിരിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വിമർശനവുമായി യുഎസ് രംഗത്തെത്തിയത്.

അൽ ഖ്വായ്ദ തലവന് കാബൂളിൽ സുരക്ഷിതമായ ഇടം ഒരുക്കി നൽകിയതിലൂടെ താലിബാൻ, ദോഹ ഉടമ്പടി ലംഘിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ തീവ്രവാദികളെ വളർത്തില്ലെന്ന് താലിബാൻ വാഗ്ദാനം നൽകിയിരുന്നു.

2020 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവെച്ചത്. അഫ്ഗാന്റെ മണ്ണിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചാൽ താലിബാൻ അക്രമം കുറയ്‌ക്കുമെന്നും ഭീകരരെ വളരാൻ അനുവദിക്കില്ലെന്നുമാണ് കരാറിൽ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ കൊടുംഭീകരന് ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാൻ സ്വന്തം ആളുകളെയും അന്താരാഷ്‌ട്ര സമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.

താലിബാൻ തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, അഫ്ഗാനിലെ ജനങ്ങളെ അമേരിക്ക സംരക്ഷിക്കുകയും അവരുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടുകയും ചെയ്യുമെന്ന് ബ്ലിങ്കൻ വ്യക്തമാക്കി.

2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അൽ സവാഹിരി. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് സവാഹിരിയെ കൊലപ്പെടുത്തിയത്.

Tags: TalibanANTONY BLINKENal quedaAyman al-Zawahiri
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies