''50 കോടിയോളം വീട്ടിൽ കൊണ്ടുവെച്ചത് ഞാനില്ലാത്ത സമയത്ത്, പണമൊന്നും എന്റേതല്ല!'' കയ്യൊഴിഞ്ഞ് അർപ്പിത - Money placed in flat in my absence: Partha Chatterjee aide Arpita on seized cash
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”50 കോടിയോളം വീട്ടിൽ കൊണ്ടുവെച്ചത് ഞാനില്ലാത്ത സമയത്ത്, പണമൊന്നും എന്റേതല്ല!” കയ്യൊഴിഞ്ഞ് അർപ്പിത – Money placed in flat in my absence: Partha Chatterjee aide Arpita on seized cash

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 02:28 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വീട്ടിൽ പണം കൊണ്ടുവെച്ചത് തന്റെ അസാന്നിധ്യത്തിലായിരുന്നുവെന്ന് അർപ്പിത മുഖർജി. അർപ്പിതയുടെ കൊൽക്കത്തയിലെ വിവിധ വസതികളിൽ നിന്നായി കണ്ടെടുത്ത 50 കോടിയോളം വരുന്ന തുക തന്റേതല്ലെന്നും അർപ്പിത വ്യക്തമാക്കി. നിലവിൽ ഇഡിയുടെ കസ്റ്റഡിയിൽ തുടരുകയാണ് അർപ്പിതയും മുൻ തൃണമൂൽ മന്ത്രി പാർത്ഥാ ചാറ്റർജിയും. ഓഗസ്റ്റ് മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി.

താൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് തുക കൊണ്ടുവന്ന് സൂക്ഷിച്ചത്. ആ പണമൊന്നും തന്റേതല്ലെന്നും അർപ്പിത പ്രതികരിച്ചു. അതേസമയം കൊൽക്കത്തയുടെ വിവിധയിടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റെയ്ഡ് തുടരുകയാണ്. അർപ്പിതയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.

അനധികൃത അദ്ധ്യാപക നിയമനം വഴി കോടികൾ തട്ടിയെടുത്ത കേസിലാണ് അർപ്പിതയും മുൻ മന്ത്രി പാർത്ഥയും അറസ്റ്റിലായത്. അർപ്പിതയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പാർത്ഥാ ചാറ്റർജിയുടെ വാദം. സംഭവം വൻ വിവാദമാകുകയും തൃണമൂൽ സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തതോടെ പാർത്ഥയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് മമതാ ബാനർജി തടിതപ്പിയത്.

Tags: EDENFORCEMENT DIRECTORATEPartha ChatterjeeArpita Mukherjee
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies