ബീയർ രുചിക്കുന്നതിന് ആളെ വേണം ; അപേക്ഷ ക്ഷണിച്ച് ജർമൻ സ്ഥാപനമായ ആൽഡി ; അപേക്ഷ സമർപ്പിക്കേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ-Aldi is looking for an official beer taster
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീയർ രുചിക്കുന്നതിന് ആളെ വേണം ; അപേക്ഷ ക്ഷണിച്ച് ജർമൻ സ്ഥാപനമായ ആൽഡി ; അപേക്ഷ സമർപ്പിക്കേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ-Aldi is looking for an official beer taster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 05:35 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ജോലി. അത് കണ്ടെത്തുന്നതിന് വേണ്ടിയാണ് നാം പഠിക്കുന്നതും അപേക്ഷകൾ സമർപ്പിക്കുന്നതും എല്ലാം. പെതുവേ ജോലി നാം കണ്ടെത്തുന്നത് ഇഷ്ട മേഖലയിൽ ആവും . എത്ര ശ്രമിച്ചിട്ടും ഇഷ്ടപ്പെട്ട ജോലി ലഭിച്ചില്ലെങ്കിൽ കിട്ടുന്ന ജോലി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യും. എന്നാൽ ഇവിടെ ഒരു ജോലിക്കായി വിളിച്ച അപേക്ഷ എല്ലാവരുടെയും ശ്രദ്ധ നേടുകയാണ്.

അതിന് മുമ്പ് ഒന്ന് ഓർമ്മിപ്പിക്കട്ടെ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരം ആണെന്ന് മദ്യക്കുപ്പികളിൽ തന്നെ എഴുതിയിട്ടുണ്ട്. ജോലി ഇതാണ്. ബീയർ രുചിക്കുന്നതിന് ആളെ വേണം. ജർമൻ സ്ഥാപനമായ ആൽഡിയാണ് തങ്ങൾ നിർമ്മിക്കുന്ന ബിയർ രുചിച്ച് നോക്കി അഭിപ്രായം അറിയിക്കുന്നതിനായി ആളുകളെ തേടുന്നത്.

കമ്പനി സെപ്തംബർ 15 ന് പുറത്തിറക്കാനിരിക്കുന്ന ബിയർ രുചിച്ച് നോക്കലാണ് ജോലി . എന്നാൽ ഇവയുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഈ ജോലിക്ക് വെറുതെ അപേക്ഷ സമർപ്പിച്ചാൽ പോര . പകരം അപേക്ഷ അയക്കുമ്പോൾ എന്തു കൊണ്ടാണ് ഈ ജോലിക്ക് ചേരാൻ നിങ്ങൾ താല്പര്യപ്പെടുന്നത്. നിങ്ങളുടെ ഇഷ്ടപ്പെട്ട ബിയർ ഏതാണ് . എന്തുകൊണ്ടാണ് ഇത് ഇഷ്ടപ്പെട്ടത് എന്നീ കാര്യങ്ങൾ വ്യക്തമാക്കി ഒരു കുറിപ്പും അപേക്ഷയ്‌ക്കൊപ്പം അയക്കണം.

കൂടാതെ അപേക്ഷയ്‌ക്കൊപ്പം പേര്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം. ഓഗസ്റ്റ് 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. സെപ്തംബർ 2ന് ഫലം പ്രഖ്യാപിക്കും.ജോലിക്കായുള്ള അരപേക്ഷയും മേൽപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം – Aldibeertaster@clarioncomms.co.uk ആണ്.

Tags: beer
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies