മയങ്ങിക്കിടന്ന ഭാരതം സർവ്വശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു; ഇന്ന് അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിപ്രായം തേടുന്നുവെന്ന് അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയങ്ങിക്കിടന്ന ഭാരതം സർവ്വശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു; ഇന്ന് അന്താരാഷ്‌ട്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിപ്രായം തേടുന്നുവെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 07:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഏറെ കാലമായി മയങ്ങിക്കിടന്ന ഭാരതം ഇന്ന് സർവ്വ ശക്തിയുമെടുത്ത് തിരിച്ചെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ലോകത്തെ അറിയിക്കാൻ വേണ്ടി ജനങ്ങൾ ഹർ ഘർ തിരംഗ ക്യാമ്പെനിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും ഒരു വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന തിരംഗ ഉത്സവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പുതിയ ഭാരതം നിർമ്മിക്കപ്പെടുകയാണ്. 2014 മുതൽ ലോക രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള മതിപ്പ് വർദ്ധിക്കുന്നത് കാണാം. ഇന്ത്യൻ പതാകയോട് അവർക്കുള്ള ബഹുമാനവും ഇതോടൊപ്പം വർദ്ധിച്ചിട്ടുണ്ട്. ഏതൊരു അന്താരാഷ്‌ട്ര പ്രശ്‌നത്തിലും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുന്നത് വരെ, ലോകരാജ്യങ്ങൾ അന്തിമ തീരുമാനത്തിൽ എത്താറില്ല.

ഇന്ത്യൻ പതാക രൂപകൽപന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ ഓർമ്മയ്‌ക്കായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ആഘാഷപരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാവരും അവരവരുടെ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണ പതാകയാക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ഇതിലൂടെ രാജ്യത്തിന് വേണ്ടി പതാക രൂപകൽപന ചെയ്ത പിംഗളി വെങ്കയ്യയ്‌ക്കും ഇന്ത്യയ്‌ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്കും നിങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.

Tags: Amit ShahINDIAN FLAGHar Ghar Tiranga
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies