അൽ-സവാഹിരി ചത്തോ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; യുഎസ് വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് താലിബാൻ ഭരണകൂടം- Taliban questions 'veracity' of al-Zawahiri's killing, initiates probe
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അൽ-സവാഹിരി ചത്തോ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; യുഎസ് വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് താലിബാൻ ഭരണകൂടം- Taliban questions ‘veracity’ of al-Zawahiri’s killing, initiates probe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 12:11 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അൽ-ഖ്വായ്ദ തലവനും കൊടുംഭീകരനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെ കഴിഞ്ഞ ദിവസമായിരുന്നു അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ചത്. കാബൂളിലെ വസതിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെ അതിവിദഗ്ധമായാണ് യുഎസ് കൊലപ്പെടുത്തിയത്.

എന്നാലിത് ദോഹ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സവാഹിരിയുടെ വധത്തെ അപലപിച്ച് അഫ്ഗാൻ ഭരണകൂടമായ താലിബാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുകയാണ് താലിബാൻ.

അമേരിക്ക അവാകശപ്പെടുന്നതിനെക്കുറിച്ച് താലിബൻ നേതൃത്വത്തിന് യാതൊരറിവുമില്ല. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഗ്നിസ്ഥാൻ ദോഹ കരാറിൽ പ്രതിജ്ഞാബദ്ധരാണ്. യുഎസിന്റെ അവകാശവാദത്തെക്കുറിച്ച് താലിബാന്റെ ഭാഗത്ത് നിന്നും അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ ‘നിജസ്ഥിതി’ പുറത്തുകൊണ്ടുവരും. കണ്ടെത്തൽ ഏവരെയും അറിയിക്കുമെന്നും താലിബാൻ വ്യക്തമാക്കി.

അഫ്ഗാനിൽ നിന്നും സൈനിക നടപടികൾ അവസാനിപ്പിച്ച് അമേരിക്കൻ പട്ടാളം മടങ്ങിയിട്ട് 11 മാസം പിന്നിടുകയാണ്. ഒരു വർഷം തികയ്‌ക്കുന്നതിന് മുമ്പ് തന്നെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലുള്ള അമേരിക്കയുടെ നിലപാട് സവാഹിരിയുടെ വധത്തിലൂടെ ജോ ബൈഡൻ വ്യക്തമാക്കി.

നിരവധി അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയ അൽ-ഖ്വായ്ദയ്‌ക്കും മറ്റ് ഭീകരസംഘടനകൾക്കും വലിയ തിരിച്ചടിയാണ് സവാഹിരിയുടെ വധം നൽകുന്നത്. അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് സാക്ഷ്യം വഹിച്ച സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്തും രംഗത്തെത്തിയിരുന്നു.

Tags: Ayman al-ZawahiriZawahiriUSTaliban
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies