കശ്മീരിന്റെ പ്രത്യേക അവകാശം അവർ എടുത്തുകളഞ്ഞു; ബിജെപി ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്ന് മെഹബൂബ മുഫ്തി - BJP will make India a religious country: Mehbooba Mufti
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ പ്രത്യേക അവകാശം അവർ എടുത്തുകളഞ്ഞു; ബിജെപി ഇന്ത്യയെ മതരാഷ്‌ട്രമാക്കുമെന്ന് മെഹബൂബ മുഫ്തി – BJP will make India a religious country: Mehbooba Mufti

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും എടുത്തുകളഞ്ഞ ബിജെപി ഇന്ത്യയെ മതരാഷ്‌ട്രമാക്കുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും മാറ്റിയവർ ഇന്ത്യയുടെ ത്രിവർണ പതാക മാറ്റിക്കളയുമെന്നും കേന്ദ്രസർക്കാർ മതേതരത്വം തകർക്കുമെന്നും മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിന്റെ പതാക തട്ടിയെടുത്തതുപോലെ രാജ്യത്തിന്റെ പതാകയെ ബിജെപി എടുത്തുകളയുമെന്നും ഹർ ഘർ തിരംഗ ക്യാമ്പയിനിനെ വിമർശിച്ച് മുഫ്തി പ്രതികരിച്ചു.

വരുംകാലങ്ങളിൽ ഇന്ത്യയുടെ ഭരണഘടനയും മതേതരത്വത്തിന്റെ അടിത്തറയും ഇല്ലാതാകും. ഇന്ത്യ മതരാഷ്‌ട്രമാകും. തിരംഗയെ അവർ ഇഷ്ടമുള്ള പോലെ മാറ്റുമെന്നും മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിന്റെ പതാകയും ഭരണഘടനയും തിരികെ ലഭിക്കണമെന്നും അതിനായി ഇനിയും പോരാടുമെന്നും മുഫ്തി വ്യക്തമാക്കി.

രാജ്യം 75-ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണ പതാകയെ അംഗീകരിക്കാതിരുന്ന നേതാവാണ് മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മുകശ്മീരിന്റെ പഴയ പതാകയും ഉൾപ്പെടുത്തിയായിരുന്നു മുഫ്തി ദേശീയ പതാകയെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് ആവർത്തിച്ചത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ത്രിവർണ പതാക എടുത്തുകളയുമെന്ന വാദവുമായി പിഡിപി നേതാവ് എത്തിയിരിക്കുന്നത്.

Tags: BJPmehbooba mufti
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies